Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightOmanchevron_rightകാണാതായ ആളെ കണ്ടെത്താൻ...

കാണാതായ ആളെ കണ്ടെത്താൻ സഹായം തേടി ആർ.ഒ.പി

text_fields
bookmark_border
കാണാതായ ആളെ കണ്ടെത്താൻ സഹായം തേടി ആർ.ഒ.പി
cancel
camera_alt

അഹ്മദ് അല്‍ മശാനി 

Listen to this Article

മസ്കത്ത്: കാണാതായ ആളെ കണ്ടെത്താൻ സഹായം തേടി റോയല്‍ ഒമാന്‍ പൊലീസ്. അഹ്മദ് അല്‍ മശാനി എന്നയാളെയാണ് താഖയിലെ വീട്ടില്‍നിന്നും ജൂലൈ ഏഴുമുതൽ കാണാതായത്. ഇയാളെക്കുറിച്ച് എന്തെങ്കിലും അറിയുന്നവര്‍ അടുത്തുള്ള പൊലീസ് സ്റ്റേഷനിലോ 9999 എന്ന നമ്പറിലോ അറിയിക്കണമെന്ന് റോയല്‍ ഒമാന്‍ പൊലീസ് ആവശ്യപ്പെട്ടു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:oman newsROPoman
News Summary - ROP seeking help to find missing person
Next Story