Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightOmanchevron_rightട്രക്കിങ്ങിനിടെ...

ട്രക്കിങ്ങിനിടെ ദേഹാസ്വാസ്​ഥ്യം; ആർ.ഒ.പിയുടെ സഹായഹസ്​തം

text_fields
bookmark_border
ട്രക്കിങ്ങിനിടെ ദേഹാസ്വാസ്​ഥ്യം; ആർ.ഒ.പിയുടെ സഹായഹസ്​തം
cancel
camera_alt??????????????????? ??????????????????? ??????????????????????? ???????????????????? ?????????????????????? ???????????????

മ​സ്​​ക​ത്ത്​: ട്ര​ക്കി​ങ്ങി​നി​ടെ ദേ​ഹാ​സ്വാ​സ്​​ഥ്യം അ​നു​ഭ​വ​പ്പെ​ട്ട​യാ​ൾ​ക്ക്​ ആ​ർ.​ഒ.​പി​യു​ടെ സ​ഹ ാ​യ ഹ​സ്​​തം. പൊ​ലീ​സ്​ ഹെ​ലി​കോ​പ്​​ട​റി​ലെ​ത്തി രോ​ഗി​യെ ആ​ശു​പ​ത്രി​യി​ൽ എ​ത്തി​ച്ചു. അ​ൽ അ​വാ​ബി വി​ ലാ​യ​ത്തി​ലെ അ​ൽ ഒ​ലാ​യ മേ​ഖ​ല​യി​ൽ ശ​നി​യാ​ഴ്​​ച​യാ​യി​രു​ന്നു സം​ഭ​വം. പ​ർ​വ​ത​മേ​ഖ​ല​യി​ലെ റോ​ഡി​ലൂ​ടെ പോ​വു​ക​യാ​യി​രു​ന്ന സം​ഘ​ത്തി​ലെ ഒ​രാ​ൾ​ക്ക്​ ദേ​ഹാ​സ്വാ​സ്​​ഥ്യം അ​നു​ഭ​വ​പ്പെ​ടു​ക​യാ​യി​രു​ന്നെ​ന്ന്​ ആ​ർ.​ഒ.​പി അ​റി​യി​ച്ചു.


പ​ർ​വ​ത മേ​ഖ​ല​ക​ളി​ലൂ​ടെ സ​ഞ്ച​രി​ക്കു​ന്ന​വ​ർ യാ​ത്ര​ക്ക്​ മു​മ്പ്​ ആ​രോ​ഗ്യ​സ്​​ഥി​തി പ​രി​ശോ​ധി​ക്ക​ണ​മെ​ന്ന്​ ആ​ർ.​ഒ.​പി അ​ഭ്യ​ർ​ഥി​ച്ചു. സീ​ബ്​ വി​ലാ​യ​ത്തി​ലെ ക​ട​ൽ​തീ​ര​ത്ത്​ വെ​ച്ച്​ അ​സ്വ​സ്​​ഥ​ത അ​നു​ഭ​വ​പ്പെ​ട്ട ആ​ഫ്രി​ക്ക​ൻ വം​ശ​ജ​ന്​​പ്രാ​ഥ​മി​ക ചി​കി​ത്സ ന​ൽ​കി​യ​താ​യി സി​വി​ൽ ഡി​ഫ​ൻ​സ്​ പൊ​തു അ​തോ​റി​റ്റി​യും അ​റി​യി​ച്ചു. ആ​ൾ ആ​രോ​ഗ്യ​വാ​നാ​യി​രി​ക്കു​ന്ന​താ​യും അ​ധി​കൃ​ത​ർ ട്വി​റ്റ​റി​ൽ അ​റി​യി​ച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:omanoman newsrop sahayam
News Summary - rop sahayam-oman-oman news
Next Story