Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightOmanchevron_rightആ​വേ​ശ​മു​ണ​ർ​ത്തി...

ആ​വേ​ശ​മു​ണ​ർ​ത്തി ആ​ർ.​ഒ.​പി മാ​ര​ത്ത​ൺ

text_fields
bookmark_border
ആ​വേ​ശ​മു​ണ​ർ​ത്തി ആ​ർ.​ഒ.​പി മാ​ര​ത്ത​ൺ
cancel
camera_alt??????????????? ??????? ???.??.??? ?????????????????????
മ​സ്​​ക​ത്ത്​: ആ​ർ.​ഒ.​പി മാ​ര​ത്ത​ൺ ആ​വേ​ശ​മാ​യി. സ്​​പെ​ഷ​ൽ ടാ​സ്​​ക്​​ഫോ​ഴ്​​സി​​െൻറ നേ​തൃ​ത്വ​ത്തി​ൽ ബു​ധ​നാ​ഴ്​​ച രാ​വി​ലെ ഖു​റി​യാ​ത്തി​ലാ​ണ് 12 കി​ലോ​മീ​റ്റ​ർ മ​ത്സ​രം ന​ട​ന്ന​ത്.  നേ​തൃ​പ​രി​ശീ​ല​ന പ​രി​പാ​ടി​യി​ൽ​നി​ന്നു​ള്ള 160 പേ​ർ ഒാ​ട്ട മ​ത്സ​ര​ത്തി​​െൻറ ഭാ​ഗ​മാ​യി. വ്യ​ക്​​തി​ഗ​ത വി​ഭാ​ഗ​ത്തി​ൽ വി.​െ​എ.​പി പ്രൊ​ട്ട​ക്​​ഷ​ൻ വി​ഭാ​ഗ​ത്തി​ലെ അ​ഹ്​​മ​ദ്​ സ​ഇൗ​ദ്​ അ​ൽ അം​റി ഒ​ന്നാ​മ​തെ​ത്തി. സ​പ്പോ​ർ​ട്ട്​ യൂ​നി​റ്റി​ൽ​നി​ന്നു​ള്ള അ​ബ്​​ദു​ൽ ക​രീം ബി​ൻ അ​ബ്​​ദു​ല്ല അ​ൽ സു​ലൈ​മാ​നി ര​ണ്ടാ​മ​തും അം​റാ​ൻ അ​ബ്​​ദു​ല്ല അ​ൽ തോ​ബി മൂ​ന്നാ​മ​തു​​മെ​ത്തി. ജ​ന​റ​ൽ റാ​ങ്കി​ങ്​ ത​ല​ത്തി​ൽ പ​ഴ്​​സ​ന​ൽ പ്രൊ​ട്ട​ക്​​ഷ​ൻ വി​ഭാ​ഗ​ത്തി​നാ​ണ്​ ഒ​ന്നാം സ്​​ഥാ​നം. സ്​​പെ​ഷ​ൽ ടാ​സ്​​ക്​ ഫോ​ഴ്​​സ​സ്​ പൊ​ലീ​സ്​ ക​മാ​ൻ​ഡ​ർ ബ്രി​ഗേ​ഡി​യ​ർ മു​ബാ​റ​ക്​ അ​ബ്​​ദു​ള്ള അ​ൽ ഫ​ലാ​ഹി സ​മ്മാ​ന​ങ്ങ​ൾ വി​ത​ര​ണം ചെ​യ്​​തു. 
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:malayalam newsr.o.p. marathon gulf news
News Summary - r.o.p. marathon oman gulf news
Next Story