Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightOmanchevron_rightആർ.ഒ.പി ലുക്കൗട്ട്​...

ആർ.ഒ.പി ലുക്കൗട്ട്​ നോട്ടിസ്​ പുറപ്പെടുവിച്ചു

text_fields
bookmark_border
ആർ.ഒ.പി ലുക്കൗട്ട്​ നോട്ടിസ്​ പുറപ്പെടുവിച്ചു
cancel

മ​സ്​​ക​ത്ത്​: വി​ദേ​ശ​തൊ​ഴി​ലാ​ളി​ക്കെ​തി​രെ റോ​യ​ൽ ഒ​മാ​ൻ പൊ​ലീ​സ്​ ലു​ക്കൗ​ട്ട്​ നോ​ട്ടി​സ്​ പു​റ​പ്പെ​ടു​വി​ച്ചു. ബം​ഗ്ലാ​ദേ​ശ്​ സ്വ​ദേ​ശി​യാ​യ മു​ഹ​മ്മ​ദ്​ ജാ​ബെ​ദ്​ ഹു​സൈ​ൻ ജാ​ഹി​ർ അ​ഹ​മ്മ​ദി​ന്​ എ​തി​രെ​യാ​ണ്​ നോ​ട്ടി​സ്​ പു​റ​പ്പെ​ടു​വി​ച്ച​ത്. ഇ​യാ​ളു​ടെ താ​മ​സ​സ്​​ഥ​ല​ത്തെ കു​റി​ച്ചോ മ​റ്റ്​ വി​വ​ര​ങ്ങ​ളോ അ​റി​യു​ന്ന​വ​ർ അ​ടു​ത്തു​ള്ള പൊ​ലീ​സ്​ സ്​​റ്റേ​ഷ​നി​ലോ 9999 എ​ന്ന ന​മ്പ​റി​ലോ വി​വ​ര​മ​റി​യി​ക്ക​ണ​മെ​ന്നും പൊ​ലീ​സ്​ അ​റി​യി​ച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:ROPlookout notice
Next Story