Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightOmanchevron_rightപെൺകുട്ടിയെ...

പെൺകുട്ടിയെ വാഹനമിടിച്ചു കടന്ന പ്രവാസിയെ ആർ.ഒ.പി അറസ്റ്റ് ചെയ്തു

text_fields
bookmark_border
പെൺകുട്ടിയെ വാഹനമിടിച്ചു കടന്ന പ്രവാസിയെ ആർ.ഒ.പി അറസ്റ്റ് ചെയ്തു
cancel

മസ്കത്ത്: പെൺകുട്ടിയെ ദേഹത്ത് വാഹനമിടിച്ച ശേഷം കടന്നു കളഞ്ഞ പ്രവാസിയെ റോയൽ ഒമാൻ പൊലീസ് പിടികൂടി. അസൈബ ഏരിയയിലാണ് സംഭവം. അപകടത്തിന് ശേഷം പ്രതി സംഭവസ്‍ഥലത്തുനിന്ന് കാറുമായി രക്ഷപ്പെടുകയായിരുന്നു. എന്നാൽ, റോയൽ ഒമാൻ പൊലീസ് പ്രതിയെ പിടികൂടി. അറസ്റ്റിലായ പ്രവാസിക്കെതിരായ നിയമനടപടികൾ പുരോഗമിക്കുകയാണെന്ന് ആർ.ഒ.പി അറിയിച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Oman NewsropArrestLatest News
News Summary - ROP arrests expatriate who hit and killed girl
Next Story