Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range ആർ.ഒ.പി വാർഷിക ദിന അവധി നാളെ
text_fieldsbookmark_border
Listen to this Article
മസ്കത്ത്: റോയൽ ഒമാൻ പൊലീസിന്റെ വാർഷിക ദിനാചരണവുമായി ബന്ധപ്പെട്ട അവധി വ്യാഴാഴ്ചയായിരിക്കുമെന്ന് അധികൃതർ അറിയിച്ചു. തിങ്കളാഴ്ചയായിരുന്നു വാർഷിക ദിനാചരണം. അതേസമയം, വ്യാഴാഴ്ച ആർ.ഒ.പിക്ക് വാർഷിക അവധി പ്രഖ്യാപിച്ചിട്ടുണ്ടെങ്കിലും രാജ്യത്തെ പൊലീസ് സ്റ്റേഷനുകളടക്കമുള്ള എല്ലാ പൊലീസ് സേവനങ്ങളും പതിവുപോലെ വ്യാഴാഴ്ചയും പ്രവർത്തിക്കുമെന്ന് അധികൃതർ വ്യക്തമാക്കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story

