Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 28 March 2026 7:37 PM IST Updated On
date_range 28 March 2026 7:37 PM ISTവാദി അദായി -ആമിറാത്ത് റോഡിൽ പാറയിടിഞ്ഞ് ഗതാഗതം തടസ്സപ്പെട്ടു
text_fieldsbookmark_border
മസ്‌കത്ത്: വാദി അദായി- ആമിറാത്ത് റോഡിൽ മലഞ്ചെരിവിൽനിന്ന് പാറക്കഷണങ്ങൾ പതിച്ചതിനെ തുടർന്ന് ഗതാഗതം തടസ്സപ്പെട്ടതായി ദേശീയ അടിയന്തര മാനേജ്മെന്റ് കമ്മിറ്റി (എൻ.സി.ഇ.എം) ശനിയാഴ്ച അറിയിച്ചു. വാഹന ഗതഗാതം രണ്ടുലൈനുകളിലൂടെ തിരിച്ചുവിട്ടു.
മലയുടെ ഒരുഭാഗത്തുനിന്ന് പാറക്കഷണങ്ങൾ റോഡിന്റെ വിവിധ ഭാഗങ്ങളിലേക്ക് വീഴുകയായിരുന്നു. ആർക്കും പരിക്കുള്ളതായി റിപ്പോർട്ട് ചെയ്തിട്ടില്ല. പ്രത്യേക ദൗത്യ സംഘങ്ങൾ സ്ഥലത്തെത്തി പാറക്കഷണങ്ങൾ നീക്കുന്ന പ്രവർത്തനങ്ങൾ പുരോഗമിക്കുകയാണെന്ന് അധികൃതർ അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story

