Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightOmanchevron_right...

ക​വ​ർ​ച്ചാ​ശ്ര​മ​ത്തി​നി​ടെ ര​ണ്ടു​ സ്വ​ദേ​ശി​ക​ൾ പി​ടി​യി​ൽ 

text_fields
bookmark_border

സൂ​ർ​: ക​വ​ർ​ച്ചാ​ശ്ര​മ​ത്തി​നി​ടെ ര​ണ്ടു​ സ്വ​ദേ​ശി​ക​ളെ പൊ​ലീ​സ്​ പി​ടി​കൂ​ടി. സൂ​റി​ലെ ക​ട​യി​ൽ​നി​ന്ന്​ ക​വ​ർ​ച്ച ന​ട​ത്താ​ൻ ശ്ര​മി​ക്കു​ക​യാ​യി​രു​ന്ന ഇ​വ​രെ വ്യാ​ഴാ​ഴ്​​ച രാ​വി​ലെ തെ​ക്ക​ൻ ശ​ർ​ഖി​യ പൊ​ലീ​സാ​ണ്​ പി​ടി​കൂ​ടി​യ​ത്.  ക​വ​ർ​ച്ച സം​ബ​ന്ധി​ച്ച പ​രാ​തി​ക​ളെ തു​ട​ർ​ന്ന്​ പ്ര​ത്യേ​ക അ​ന്വേ​ഷ​ണ സം​ഘം രൂ​പ​വ​വ​ത്​​ക​രി​ച്ച്​ ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ലാ​ണ്​ ഇ​വ​ർ പി​ടി​യി​ലാ​യ​ത്. 
 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:robery
News Summary - robbery
Next Story