Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightOmanchevron_rightപെരുന്നാൾ...

പെരുന്നാൾ അവധിക്കാലത്ത്​ വീടുകളിൽ മോഷണം അഞ്ചു പേർ പിടിയിൽ

text_fields
bookmark_border
പെരുന്നാൾ അവധിക്കാലത്ത്​ വീടുകളിൽ മോഷണം അഞ്ചു പേർ പിടിയിൽ
cancel

മ​സ്​​ക​ത്ത്​: ബ​ലി​പെ​രു​ന്നാ​ൾ അ​വ​ധി​സ​മ​യ​ത്ത്​ വീ​ടു​ക​ൾ കു​ത്തി​ത്തു​റ​ന്ന്​ ക​വ​ർ​ച്ച ന​ട​ത്തി​യ അ​ഞ്ചു​പേ​ർ അ​റ​സ്​​റ്റി​ലാ​യ​താ​യി റോ​യ​ൽ ഒ​മാ​ൻ പൊ​ലീ​സ്​ അ​റി​യി​ച്ചു. 12ഒാ​ളം വീ​ടു​ക​ളി​ലാ​ണ്​ ഇ​വ​ർ ക​വ​ർ​ച്ച ന​ട​ത്തി​യ​​ത്. മ​സ്​​ക​ത്ത്​ പൊ​ലീ​സ്​ ക​മാ​ൻ​ഡ്​ ആ​ണ്​ പ്ര​തി​ക​ളെ അ​റ​സ്​​റ്റ്​ ചെ​യ്​​ത​ത്. അ​വ​ധി​ക്ക്​ പു​റ​ത്തു​പോ​യ​വ​രു​ടെ വീ​ടു​ക​ൾ നി​രീ​ക്ഷി​ച്ചാ​യി​രു​ന്നു ക​വ​ർ​ച്ച. വീ​ടു​ക​ളു​ടെ ജ​ന​ലു​ക​ളും വാ​തി​ലു​മെ​ല്ലാം കു​ത്തി​ത്തു​റ​ന്ന്​ അ​ക​ത്ത്​ ക​യ​റു​ന്ന സം​ഘം, സേ​ഫു​ക​ൾ മൂ​ർ​ച്ച​യു​ള്ള ഉ​പ​ക​ര​ണ​ങ്ങ​ൾ ഉ​പ​യോ​ഗി​ച്ച്​ കു​ത്തി​ത്തു​റ​ക്കു​ക​യാ​യി​രു​ന്നു. ക​വ​ർ​ന്ന സാ​ധ​ന​ങ്ങ​ൾ വി​ൽ​ക്കു​ന്ന​തി​നും പ​ണ​യം വെ​ക്കു​ന്ന​തി​നും മു​മ്പ്​ ത​ന്നെ പ്ര​തി​ക​ളെ അ​റ​സ്​​റ്റ്​ ചെ​യ്യാ​ൻ സാ​ധി​ച്ചു. ക​വ​ർ​ന്ന വി​ല​പി​ടി​പ്പു​ള്ള സാ​ധ​ന​ങ്ങ​ൾ​ക്ക്​ ഒ​പ്പം ക​വ​ർ​ച്ച ന​ട​ത്താ​ൻ ഉ​പ​യോ​ഗി​ച്ച ഉ​പ​ക​ര​ണ​ങ്ങ​ളും പി​ടി​ച്ചെ​ടു​ത്ത​താ​യി ആ​ർ.​ഒ.​പി അ​റി​യി​ച്ചു. പു​റ​ത്തു​പോ​കു​േ​മ്പാ​ൾ വീ​ടു​ക​ൾ സു​ര​ക്ഷി​ത​മാ​യി പൂ​ട്ടി​യെ​ന്ന്​ ഉ​റ​പ്പാ​ക്ക​ണം.


ഒ​പ്പം വി​ല​പി​ടി​പ്പു​ള്ള സാ​ധ​ന​ങ്ങ​ൾ വീ​ടി​നു​ള്ളി​ൽ എ​ളു​പ്പം കാ​ണു​ന്ന സ്​​ഥ​ല​ത്ത്​ വെ​ക്കാ​തെ ഒ​ളി​പ്പി​ച്ച്​ വെ​ക്ക​ണം. സാ​ധ്യ​മാ​കു​ന്ന​വ​ർ ആ​ധു​നി​ക മാ​ർ​ഗ​ങ്ങ​ൾ ഉ​പ​യോ​ഗി​ച്ച്​ വീ​ടു​ക​ൾ നി​രീ​ക്ഷി​ക്കു​ക​യും വേ​ണ​മെ​ന്നും ആ​ർ.​ഒ.​പി അ​ധി​കൃ​ത​ർ അ​റി​യി​ച്ചു. ഇ​തോ​ടൊ​പ്പം വീ​ട്ടി​ൽ ഉ​ണ്ടാ​കി​ല്ലെ​ന്ന കാ​ര്യം അ​യ​ൽ​ക്കാ​രെ അ​റി​യി​ക്കു​ക​യും വേ​ണം. ഇ​തു​വ​ഴി അ​സ്വാ​ഭാ​വി​ക​മാ​യി എ​ന്തെ​ങ്കി​ലും ശ്ര​ദ്ധ​യി​ൽ പെ​ട്ടാ​ൽ അ​യ​ൽ​ക്കാ​ർ​ക്ക്​ പൊ​ലീ​സി​ൽ വി​വ​ര​മ​റി​യി​ക്കാ​ൻ സാ​ധി​ക്കും.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:omanrobberygulf news
News Summary - robbery-oman-gulf news
Next Story