Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range സീബിൽ കവർച്ച; പ്രതി അറസ്റ്റിൽ
text_fieldsbookmark_border
മസ്‌കത്ത്: സീബിൽ കവർച്ച നടത്തിയ കേസിൽ പ്രതിയെ റോയൽ ഒമാൻ പൊലീസ് അറസ്റ്റ് ചെയ്തു. ഒരു വ്യാപാര സ്ഥാപനത്തിൽ ജോലി ചെയ്തിരുന്ന ഏഷ്യൻ പൗരനിൽ നിന്ന് ബലം പ്രയോഗിച്ച് പണവും മൊബൈൽ റീചാർജ് കാർഡുകളും കവരുകയായിരുന്നു. പ്രതിക്കെതിരെ നിയമനടപടികൾ പുരോഗമിക്കുകയാണെന്നും അധികൃതർ വ്യക്തമാക്കി.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story

