Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightOmanchevron_rightഇബ്രയിലെ പള്ളികളിൽ...

ഇബ്രയിലെ പള്ളികളിൽ മോഷണം; പ്രതി പിടിയിൽ

text_fields
bookmark_border
ഇബ്രയിലെ പള്ളികളിൽ മോഷണം; പ്രതി പിടിയിൽ
cancel

ഇബ്ര: അൽ മുദൈബി, ഇബ്ര വിലായത്തുകളിലെ വിവിധ പള്ളികളിലെ ഡൊണേഷൻ ബോക്സിൽനിന്ന് പണം കവർന്നയാളെ റോയൽ ഒമാൻ പോലീസ് അറസ്റ്റ് ചെയ്തു.

പള്ളികളിൽ തുടർച്ചയായി നടന്ന മോഷണങ്ങളെക്കുറിച്ച് പൊലീസ് നടത്തിയ അന്വേഷണത്തിനൊടുവിലാണ് പ്രതി പിടിയിലായത്. കുറ്റകൃത്യം നടത്താൻ ഉപയോഗിച്ച വിവിധ ഉപകരണങ്ങളും മോഷണം പോയ പണവും പ്രതിയിൽ നിന്ന് കണ്ടെടുത്തു. പ്രതിക്കെതിരെയുള്ള തുടർ നിയമനടപടികൾ പുരോഗമിക്കുകയാണെന്ന് അധികൃതർ അറിയിച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:robberyMosquesibraOman
News Summary - Robbery in mosques in Ibra; Suspect arrested
Next Story