Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range ആമിറാത്തിൽ വീട്ടിൽ കവർച്ച; പ്രതി പിടിയിൽ
text_fieldsbookmark_border
Listen to this Article
മസ്കത്ത്: ആമിറാത് വിലായത്തിലെ വീട്ടിൽ കവർച്ച നടത്തിയ കേസിൽ പ്രതിയെ റോയൽ ഒമാൻ പൊലീസ് അറസ്റ്റ്ചെയ്തു. വീട്ടുടമസ്ഥനില്ലാത്ത സമയത്ത് വീട്ടിൽ കയറി ആഭരണം കവർന്ന സംഭവത്തിലാണ് പ്രതി പിടിയിലായത്. ഇയാൾക്കെതിരെ നിയമനടപടി പൂർത്തിയാക്കി വരികയാണെന്ന് പൊലീസ് അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story

