Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range ജിബ്രീൻ–ഇബ്രി ഇരട്ടപാതയുടെ അവസാനഘട്ടം ഗതാഗതത്തിന് തുറന്നു
text_fieldsbookmark_border
മസ്കത്ത്: ജിബ്രീൻ-ഇബ്രി ഇരട്ടപാതയുടെ അവസാനഘട്ടം ഗതാഗതത്തിന് തുറന്നുകൊടുത്തു. അൽ സെലീഫ് മേഖലയിലെ റോഡാണ് വ്യാഴാഴ്ച തുറന്നുെകാടുത്തതെന്ന് ഗതാഗത വാർത്താവിനിമയ മന്ത്രാലയം ട്വിറ്ററിൽ അറിയിച്ചു. മൊത്തം 90 കിലോമീറ്ററാണ് റോഡിെൻറ ദൈർഘ്യം. 12 കിലോമീറ്റർ ഇൗ വർഷം ആദ്യമാണ് തുറന്നുനൽകിയത്.
Next Story
