Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightOmanchevron_rightറോ​ഡ്​...

റോ​ഡ്​ ന​ശി​പ്പി​ച്ച​തി​ന്​ നി​ർ​മാ​ണ ക​മ്പ​നി​ക്ക്​ പി​ഴ

text_fields
bookmark_border
റോ​ഡ്​ ന​ശി​പ്പി​ച്ച​തി​ന്​ നി​ർ​മാ​ണ  ക​മ്പ​നി​ക്ക്​ പി​ഴ
cancel

മ​സ്​​ക​ത്ത്​: അ​നു​മ​തി​യി​ല്ലാ​തെ റോ​ഡ്​ വെ​ട്ടി​പ്പൊ​ളി​ക്കു​ക​യും റോ​ഡി​ന്​ കേ​ടു​പാ​ടു​ണ്ടാ​ക്കു​ക​യും ചെ​യ്​​ത കേ​സി​ൽ നി​ർ​മാ​ണ ക​മ്പ​നി​ക്ക്​ പി​ഴ. ലൈ​സ​ൻ​സ്​ നേ​ടാ​തെ റോ​ഡ്​ വെ​ട്ടി​പ്പൊ​ളി​ച്ച​തി​നാ​ണ്​ ബോ​ഷ​റി​ൽ മ​സ്​​ക​ത്ത്​ മു​നി​സി​പ്പാ​ലി​റ്റി​യു​ടെ ന​ഗ​ര​പ​രി​േ​ശാ​ധ​ന വ​കു​പ്പ്​ ന​ട​പ​ടി സ്വീ​ക​രി​ച്ച​ത്. ടാ​ർ മാ​ലി​ന്യം ക​മ്പ​നി സ്​​ഥ​ല​ത്തു​ത​ന്നെ ഉ​പ​ക്ഷേി​ച്ച്​ പോ​യ​താ​യും അ​ധി​കൃ​ത​ർ പ​റ​ഞ്ഞു. ലൈ​സ​ൻ​സി​ല്ലാ​തെ മ​ല​ക​ൾ ഇ​ടി​ക്കു​ന്ന​തും റോ​ഡു​ക​ളി​ൽ കു​ഴി​യെ​ടു​ക്കു​ന്ന​തും ശി​ക്ഷാ​ർ​ഹ​മാ​ണെ​ന്ന്​ അ​ധി​കൃ​ത​ർ വ്യ​ക്​​ത​മാ​ക്കി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:omangulf newsmalayalamnews
News Summary - road-oman-gulf news
Next Story