Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightOmanchevron_rightറോ​ഡി​ൽ ഗ​ർ​ത്തം...

റോ​ഡി​ൽ ഗ​ർ​ത്തം രൂ​പ​പ്പെ​ട്ടു

text_fields
bookmark_border
റോ​ഡി​ൽ ഗ​ർ​ത്തം രൂ​പ​പ്പെ​ട്ടു
cancel
camera_alt??????? ???????? ????????????? ????????
സൂ​ർ: വെ​ള്ളി​യാ​ഴ്​​ച വൈ​കീ​ട്ട്​ പെ​യ്​​ത ക​ന​ത്ത മ​ഴ​യു​ടെ ഫ​ല​മാ​യി സൂ​ർ ആ​ശു​പ​ത്രി​ക്ക്​ സ​മീ​പ​മു​ള്ള പ്ര​ധാ​ന റോ​ഡി​ൽ ഗ​ർ​ത്തം രൂ​പ​പ്പെ​ട്ട​താ​യി റോ​യ​ൽ ഒ​മാ​ൻ പൊ​ലീ​സ്​ അ​റി​യി​ച്ചു. സൂ​ർ ആ​ശു​പ​ത്രി റൗ​ണ്ട്​ എ​ബൗ​ട്ട്​ ക​ഴി​ഞ്ഞ്​ അ​ൽ കാ​മി​ൽ അ​ൽ വാ​ഫി ഭാ​ഗ​ത്തേ​ക്കു​ള്ള വ​ഴി​യി​ലാ​ണ്​ ഗ​ർ​ത്ത​മു​ണ്ടാ​യ​ത്. വാ​ഹ​ന​യാ​ത്രി​ക​ർ ജാ​ഗ്ര​ത പാ​ലി​ക്ക​ണം. റോ​ഡ്​​സ്​ ഡി​പ്പാ​ർ​ട്​​മ​െൻറ്​ അ​ധി​കൃ​ത​രു​മാ​യി ചേ​ർ​ന്ന്​ തു​ട​ർ ന​ട​പ​ടി​ക​ൾ കൈ​ക്കൊ​ണ്ട​താ​യും ആ​ർ.​ഒ.​പി അ​റി​യി​ച്ചു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:omanoman newsroad ghartham
News Summary - road ghartham-oman-oman news
Next Story