Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightOmanchevron_rightറോഡിൽ ഗർത്തം...

റോഡിൽ ഗർത്തം രൂപംകൊണ്ടു

text_fields
bookmark_border
റോഡിൽ ഗർത്തം രൂപംകൊണ്ടു
cancel
camera_alt?????? ??????????????? ????? ??????? ?????
മ​സ്​​ക​ത്ത്​: സീ​ബ്​ മാ​ർ​ക്ക​റ്റി​ലെ റോ​ഡി​ൽ ഗ​ർ​ത്തം രൂ​പം​കൊ​ണ്ടു. അ​പ​ക​ട​ക​ര​മാ​യ രീ​തി​യി​ലു​ള്ള ഗ​ർ​ത്തം ശ്ര​ദ്ധ​യി​ൽ​പെ​ട്ട സ്വ​ദേ​ശി ഒാ​ൺ​ലൈ​നി​ലൂ​ടെ ശ്ര​ദ്ധ​യി​ൽ പെ​ടു​ത്തി​യ​തി​നെ തു​ട​ർ​ന്ന്​ മ​സ്​​ക​ത്ത്​ ന​ഗ​ര​സ​ഭ താ​ൽ​ക്കാ​ലി​ക പ​രി​ഹാ​ര മാ​ർ​ഗ​ങ്ങ​ൾ കൈ​കൊ​ണ്ടി​ട്ടു​ണ്ട്. കു​ഴി താ​ൽ​ക്കാ​ലി​ക​മാ​യി അ​ട​ക്കു​ക​യും സ്​​ഥ​ല​ത്ത്​ വ​ഴി​യാ​ത്ര​ക്കാ​ർ​ക്കും മ​റ്റും മു​ന്ന​റി​യി​പ്പ്​ ബോ​ർ​ഡു​ക​ൾ വെ​ക്കു​ക​യും ചെ​യ്​​ത​താ​യി മ​സ്​​ക​ത്ത്​ ന​ഗ​ര​സ​ഭ അ​റി​യി​ച്ചു. സ്​​ഥി​ര​മാ​യ പ​രി​ഹാ​രം ക​ണ്ടെ​ത്തു​ന്ന​തി​നു​ള്ള ന​ട​പ​ടി​ക​ൾ ന​ട​ക്കു​ക​യാ​ണെ​ന്നും ന​ഗ​ര​സ​ഭ ട്വി​റ്റ​റി​ൽ അ​റി​യി​ച്ചു. യാ​ഖൂ​ബ്​ അ​ൽ അം​റി എ​ന്ന സ്വ​ദേ​ശി​യാ​ണ്​ അ​പ​ക​ട​ക​ര​മാ​യ ഗ​ർ​ത്ത​ത്തി​​െൻറ ഫോ​േ​ട്ടാ​യെ​ടു​ത്ത്​ ന​ഗ​ര​സ​ഭ​യു​ടെ ശ്ര​ദ്ധ​യി​ൽ പെ​ടു​ത്തി​യ​ത്.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:omanoman newscrumb
News Summary - road-crumb-oman-oman news
Next Story