Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightOmanchevron_rightനി​യ​ന്ത്ര​ണം വി​ട്ട...

നി​യ​ന്ത്ര​ണം വി​ട്ട വാ​ഹ​നം മ​ല​യാ​ളി​യു​ടെ ക​ട​യി​ലേ​ക്ക്​ ഇ​ടി​ച്ചു​ക​യ​റി 

text_fields
bookmark_border
നി​യ​ന്ത്ര​ണം വി​ട്ട വാ​ഹ​നം മ​ല​യാ​ളി​യു​ടെ ക​ട​യി​ലേ​ക്ക്​ ഇ​ടി​ച്ചു​ക​യ​റി 
cancel

മ​ത്ര: നി​യ​ന്ത്ര​ണം വി​ട്ട വാ​ഹ​നം മ​ല​യാ​ളി​യു​ടെ ഹൗ​സ് ഹോ​ള്‍ഡ് ക​ട​യി​ലേ​ക്ക് പാ​ഞ്ഞു​ക​യ​റി. ബ​ര്‍ക്ക സൂ​ഖി​ല്‍ ക​ഴി​ഞ്ഞ​ദി​വ​സ​മാ​ണ് അ​പ​ക​ടം ന​ട​ന്ന​ത്. മ​ല​യാ​ളി ക​ട​യു​ട​മ ത​ല​നാ​രി​ഴ​ക്കാ​ണ്​ അ​പ​ക​ട​ത്തി​ൽ​നി​ന്ന്​ ര​ക്ഷ​പ്പെ​ട്ട​ത്. പ​തി​വാ​യി സാ​ധ​ന​ങ്ങ​ൾ വാ​ങ്ങാ​നെ​ത്തു​ന്ന​യാ​ളു​ടെ വാ​ഹ​ന​മാ​ണ്​ അ​പ​ക​ട​മു​ണ്ടാ​ക്കി​യ​ത്. 
ക​ട​ക്കു​മു​ന്നി​ല്‍ ബ്രേ​ക്ക് ച​വി​ട്ടു​ന്ന​തി​ന് പ​ക​രം അ​ബ​ദ്ധ​ത്തി​ല്‍ ആ​ക്സി​ലേ​റ്റ​റി​ൽ കാ​ലു​വെ​ച്ചു പോ​യ​താ​ണ് അ​പ​ക​ട കാ​ര​ണം. ക​ട​ക്കു​ മു​ന്നി​ല്‍ വി​ല്‍പ​ന​ക്കു​വെ​ച്ച ഗൃ​ഹോ​പ​ക​ര​ണ സാ​ധ​ന​ങ്ങ​ളും ക​ട​യു​ടെ ഗ്ലാ​സ് ഡോ​ർ, ഷെ​ല്‍ഫ് എ​ന്നി​വ ത​ക​ര്‍ത്താ​ണ് വാ​ഹ​നം നി​ന്ന​ത്. അ​പ​ക​ടം ന​ട​ക്കു​ന്ന​തി​ന് തൊ​ട്ടു​മു​മ്പ്​ വ​രെ ക​ട​ക്കു​മു​ന്നി​ല്‍ നി​ന്ന ക​ട​യു​ട​മ അ​പ​ക​ട​ത്തി​ന് നി​മി​ഷ​ങ്ങ​ൾ​ക്കു​മു​മ്പാ​ണ് ക​ട​ക്ക്​ അ​ക​ത്തേ​ക്ക്​ ക​യ​റി​യ​ത്. അ​തി​നാ​ല്‍,‍ പ​രി​ക്കേ​ൽ​ക്കാ​തെ ര​ക്ഷ​പ്പെ​ട്ടു.
 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:omanroad accidentgulf newsmalayalam news
News Summary - road accident-oman-gulf news
Next Story