Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightOmanchevron_rightഹൈമക്ക് സമീപം...

ഹൈമക്ക് സമീപം വാഹനാപകടം; ഒമാനി പൗരൻ മരിച്ചു, നാലു പേർക്ക് പരിക്ക്

text_fields
bookmark_border
ഹൈമക്ക് സമീപം വാഹനാപകടം; ഒമാനി പൗരൻ മരിച്ചു, നാലു പേർക്ക് പരിക്ക്
cancel

മസ്കത്ത്: ഹൈമക്ക് സമീപം അൽ ഗഫ്തൈനിലുണ്ടായ വാഹനാപകടത്തിൽ ഒമാനി പൗരൻ മരിച്ചു. സുൽത്താൻ സഈദ് ബിൻ തൈമൂർ റോഡിൽ വാഹനം നിയന്ത്രണം വിട്ട് മറിഞ്ഞുണ്ടായ ദാരുണമായ വാഹനാപകടത്തിൽ നാലു പേർക്ക് പരിക്കേറ്റതായി റോയൽ ഒമാൻ പൊലീസ് അറിയിച്ചു.

ബിദ്ബിദ് സ്വദേശിയായ പൗരനാണ് മരിച്ചത്. ഹൈമ ആശുപത്രിയിൽ സൂക്ഷിച്ചിരുന്ന മൃതദേഹം ആർ.ഒ.പി ഏവിയേഷൻ വിഭാഗം വ്യോമമാർഗം ബിദ്ബിദിൽ എത്തിച്ച് ബന്ധുക്കൾക്ക് കൈമാറി. പരിക്കേറ്റവരെ സിവിൽ ഡിഫൻസ് ആൻഡ് ആംബുലൻസ് അതോറിറ്റി സംഘം പ്രാഥമിക ശുശ്രൂഷ നൽകി വിദഗ്ദ്ധ ചികിത്സക്കായി നിസ്‌വ ആശുപത്രിയിലേക്കും ഖൗല ആശുപത്രിയിലേക്കും മാറ്റി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Death NewsGulf Newsoman citizenRoad Accident
News Summary - ഹൈമക്ക് സമീപം വാഹനാപകടം; ഒമാനി പൗരൻ മരിച്ചു, നാലു പേർക്ക് പരിക്ക്
Next Story