Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightOmanchevron_rightആർ.എം.എ ഹൃദയാരോഗ്യ...

ആർ.എം.എ ഹൃദയാരോഗ്യ ക്യാമ്പ് സംഘടിപ്പിച്ചു

text_fields
bookmark_border
ആർ.എം.എ ഹൃദയാരോഗ്യ ക്യാമ്പ് സംഘടിപ്പിച്ചു
cancel
camera_alt

റൂവി മലയാളി അസോസിയേഷനും ബുർജീൽ ഹോസ്പിറ്റലും ചേർന്ന് സംഘടിപ്പിച്ച സൗജന്യ ഹൃദയാരോഗ്യ ക്യാമ്പിൽനിന്ന്

മസ്‌കത്ത്: റൂവി മലയാളി അസോസിയേഷനും ബുർജീൽ ഹോസ്പിറ്റലും ചേർന്ന് സൗജന്യ ഹൃദയാരോഗ്യ ക്യാമ്പ് സംഘടിപ്പിച്ചു. സാധാരണക്കാർക്ക് ഹൃദയാരോഗ്യ പരിശോധന സൗജന്യമായി ലഭ്യമാക്കുക എന്ന ലക്ഷ്യത്തോടെ സംഘടിപ്പിച്ച ക്യാമ്പിൽ നിരവധി ആളുകൾ പങ്കെടുത്തു. ക്യാമ്പിൽ പങ്കെടുത്തവർക്ക് എക്കോ, ഇ.സി.ജി, കൺസൽട്ടേഷൻ എന്നിവ സൗജന്യമായി ലഭ്യമാക്കി. ഡോ. മുജീബ്, സിജിൽ ഭുവൻ , ആർ.എം.എ വളണ്ടിയർമാർ എന്നിവർ നേതൃത്വം നൽകി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:newsOman NewsHeart Healthgulf news oman
News Summary - RMA organizes heart health camp
Next Story