Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightOmanchevron_rightസലാലയിൽ റൈസ്‌ അപ്‌-2...

സലാലയിൽ റൈസ്‌ അപ്‌-2 ഈദ്‌ സംഗമം മാർച്ച്‌ 20ന്

text_fields
bookmark_border
സലാലയിൽ റൈസ്‌ അപ്‌-2 ഈദ്‌ സംഗമം മാർച്ച്‌ 20ന്
cancel
camera_alt

സ​ലാ​ല​യി​ൽ സം​ഘ​ടി​പ്പി​ക്കു​ന്ന റൈ​സ്‌ അ​പ്‌ -2 ഈ​ദ്‌ സം​ഗ​മ​ത്തി​ന്റെ പോ​സ്റ്റ​ർ പ്ര​കാ​ശ​നം ചെ​യ്യു​ന്നു

Listen to this Article

സ​ലാ​ല: ഫോ​ർ​മൂ​ൺ ട്രേ​ഡി​ങ് ക​മ്പ​നി​യും ഫാ​സ് അ​ക്കാ​ദ​മി​യും ചേ​ർ​ന്ന് ഈ​ദി​നോ​ട​നു​ബ​ന്ധി​ച്ച്‌ റൈ​സ്‌ അ​പ്‌ -2 എ​ന്ന പേ​രി​ൽ ഈ​ദ്‌ സം​ഗ​മം സം​ഘ​ടി​പ്പി​ക്കും. സു​ൽ​ത്താ​ൻ ഖാ​ബൂ​സ്‌ യൂ​ത്ത്‌ കോം​പ്ല​ക്സി​ൽ മാ​ർ​ച്ച്‌ 20ന് ​ന​ട​ക്കു​ന്ന പ​രി​പാ​ടി​യി​ൽ മെ​ന്റ​ലി​സ്റ്റ് അ​ന​ന്തു​വി​ന്റെ മെ​ന്റ​ലി​സം ഷോ​യും രൂ​പ രേ​വ​തി​യു​ടെ വ​യ​ലി​നും ബേ​സി​ൽ ബെ​ന്നി​യു​ടെ മി​മി​ക്രി​യും അ​ര​ങ്ങേ​റു​മെ​ന്ന് ഭാ​ര​വാ​ഹി​ക​ൾ പ​റ​ഞ്ഞു. എ​ലൈ​റ്റ്‌ റ​സ്‌​റ്റ​റ​ന്റി​ൽ ന​ട​ന്ന വാ​ർ​ത്ത സ​മ്മേ​ള​ന​ത്തി​ൽ പ​രി​പാ​ടി​യു​ടെ പോ​സ്റ്റ​ർ പ്ര​കാ​ശ​ന​വും ന​ട​ന്നു. ഫോ​ർ​മൂ​ൺ ഡ​യ​റ​ക്ട​ർ ജോ​ർ​ജ് തോ​മ​സ്, ഹൗ​സ് ഓ​ഫ് എ​ലൈ​റ്റ് എം.​ഡി ഷി​ജു ശ​ശീ​ധ​ര​ന് ന​ൽ​കി​യാ​ണ് പ്ര​കാ​ശ​നം നി​ർ​വ​ഹി​ച്ച​ത്‌. വാ​ർ​ത്ത സ​മ്മേ​ള​ന​ത്തി​ൽ പ്രി​സ്റ്റോ ജോ​ർ​ജ്, ശ്രീ​ജി നാ​യ​ർ, ജം​ഷാ​ദ് ആ​ന​ക്ക​യം, ദി​വ്യ വി​ജ​യ്, ശ്ര​ദ്ധ രാ​ജ്‌, ത​മ​ന്ന ബ​ഷീ​ർ എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു. ക്ഷ​ണി​താ​ക്ക​ൾ​ക്കാ​ണ് പ്ര​വേ​ശ​നം അ​നു​വ​ദി​ക്കു​ക​യെ​ന്ന് സം​ഘാ​ട​ക​ർ അ​റി​യി​ച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Oman NewssalalahEid gatheringgulf news malayalam
News Summary - Rise Up-2 Eid gathering in Salalah on March 20
Next Story