Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

രിസാല സ്റ്റഡി സർക്കിളും കർണാടക കൾച്ചറൽ ഫൗണ്ടേഷനും സലാലയിൽ രക്തദാന ക്യാമ്പ് നടത്തി

text_fields
bookmark_border
രിസാല സ്റ്റഡി സർക്കിളും കർണാടക കൾച്ചറൽ ഫൗണ്ടേഷനും സലാലയിൽ രക്തദാന ക്യാമ്പ് നടത്തി
cancel
camera_alt

രിസാല സ്റ്റഡി സർക്കിളും കർണാടക കൾച്ചറൽ ഫൗണ്ടേഷനും സലാലയിൽ സംഘടിപ്പിച്ച രക്തദാന ക്യാമ്പ്ിൽനിന്ന്

സലാല: ഐ.സി.എഫ്‌ സലാലയുടെ പോഷക വിഭാഗമായ രിസാല സ്റ്റഡി സർക്കിളും കർണാടക കൾച്ചറൽ ഫൗണ്ടേഷനും സലാലയിൽ രക്തദാന ക്യാമ്പ്‌ സംഘടിപ്പിച്ചു. റീഗൽ മെഡിക്കൽ കോപ്ലസുമായി സഹകരിച്ച്‌ നടത്തിയ ക്യാമ്പിൽ ഡോ.കെ. സനാതനൻ മുഖ്യാതിഥിയായി. രാകേഷ്‌ കുമാർ ജാ ഉദ്‌ഘാടനം ചെയ്തു.

സദഖത്തുല്ലാഹ്‌, അജ്‌മൽ അൻഷദ്‌ എന്നിവർ സംബന്ധിച്ചു, നിരവധി പേർ രക്തദാനം നടത്തി. സിറാജ്‌ സിദാന് മൊമന്റോ നൽകി. ഐ.സി.എഫ്‌ ഭാരവാഹികളും സംബന്ധിച്ചു.

Show Full Article

Don't miss the exclusive news

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Risala Study Circle and Karnataka Cultural Foundation held a blood donation camp in Salalah
Next Story