Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightOmanchevron_rightക​പ്പ​ൽ​യാ​ത്ര​ക്കാ​രെ...

ക​പ്പ​ൽ​യാ​ത്ര​ക്കാ​രെ ര​ക്ഷി​ച്ച  മ​ത്സ്യ​ത്തൊ​ഴി​ലാ​ളി​ക്ക്​ മ​ന്ത്രി​യു​ടെ ആ​ദ​രം

text_fields
bookmark_border
ക​പ്പ​ൽ​യാ​ത്ര​ക്കാ​രെ ര​ക്ഷി​ച്ച  മ​ത്സ്യ​ത്തൊ​ഴി​ലാ​ളി​ക്ക്​ മ​ന്ത്രി​യു​ടെ ആ​ദ​രം
cancel
camera_alt????????? ??? ?????????????? ???????? ????????? ???????????
മ​സ്​​ക​ത്ത്​: അ​ൽ വു​സ്​​ത ഗ​വ​ർ​ണ​റേ​റ്റി​ലെ അ​ൽ ജാ​സി​ർ തീ​ര​ത്ത്​ ക​ഴി​ഞ്ഞ​ദി​വ​സം അ​പ​ക​ട​ത്തി​ൽ പെ​ട്ട താ​ൻ​സ​നി​യ​ൻ ച​ര​ക്കു​ക​പ്പ​ലി​ലെ 20 നാ​വി​ക​രെ ര​ക്ഷി​ച്ച മ​ത്സ്യ​ത്തൊ​ഴി​ലാ​ളി​ക്ക്​ മ​ന്ത്രി​യു​ടെ ആ​ദ​രം. ര​ക്ഷ​ക​നാ​യ ഫാ​യി​സ്​ അ​ൽ ജു​നൈ​ബി​യെ​ന്ന സ്വ​ദേ​ശി​ക്ക്​ ഗ​താ​ഗ​ത-​വാ​ർ​ത്താ​വി​നി​മ​യ മ​ന്ത്രി ഡോ. ​അ​ഹ​മ്മ​ദ്​ ബി​ൻ മു​ഹ​മ്മ​ദ്​ ബി​ൻ സാ​ലിം അ​ൽ ഫു​തൈ​സി ത​​െൻറ ഒാ​ഫി​സി​ൽ ന​ട​ന്ന ച​ട​ങ്ങി​ൽ ഉ​പ​ഹാ​രം ന​ൽ​കി. ഉ​ദാ​ത്ത​മാ​യ മ​നു​ഷ്യ​ത്വ​ത്തി​​െൻറ പ്ര​തീ​ക​മാ​ണ്​ ഫാ​യി​സി​​െൻറ പ്ര​വൃ​ത്തി​യെ​ന്ന്​ മ​ന്ത്രി ട്വി​റ്റ​റി​ൽ കു​റി​ച്ചു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:omangulf newsmalayalam newsreward fisherman
News Summary - reward fisherman-oman-gulf news
Next Story