Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range ഇന്ന് റെസിഡന്റ് കാർഡ് സേവനം ഉണ്ടാകില്ല
text_fieldsbookmark_border
മസ്കത്ത്: മജ്ലിസ് ശൂറ തെരഞ്ഞെടുപ്പ് നടക്കുന്നതിനാൽ ഞായറാഴ്ച റെസിഡന്റ് കാർഡ് പുതുക്കുകയോ ഇഷ്യൂ ചെയ്യുകയോ മാറ്റിനൽകുകയോ ചെയ്യില്ലെന്ന് റോയൽ ഒമാൻ പൊലീസ് അറിയിച്ചു. അതേസമയം, സ്വദേശികള്‍ക്കും വിദേശികള്‍ക്കുമുള്ള ജനന, മരണ സര്‍ട്ടിഫിക്കറ്റുകള്‍ അനുവദിക്കുന്നത് തുടരും.
Next Story

