Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range മസ്കത്തിൽ താമസകെട്ടിടത്തിന് തീപിടിച്ചു; ആറുപേരെ രക്ഷിച്ചു
text_fieldsbookmark_border
അപകട സ്ഥലത്ത് സിവിൽ ഡിഫൻസ് ആൻഡ് ആംബുലൻസ് അതോറിറ്റി അധികൃതർ എത്തിയപ്പോൾ
മസ്കത്ത്: മസ്കത്ത് ഗവർണറേറ്റിൽ താമസകെട്ടിടത്തിന് തീപിടിച്ചു. ആർക്കും പരിക്കുകളില്ല. ബൗഷർ വിലായത്തിൽ വെള്ളിയാഴ്ചണ് സംഭവം. തീപിടിത്ത സമയത്ത് സ്ഥലത്തുണ്ടായിരുന്ന ആറുപേരെ സുരക്ഷിതമായി രക്ഷപ്പെടുത്തുകയും ചെയ്തു.
സിവിൽ ഡിഫൻസ് ആൻഡ് ആംബുലൻസ് അതോറിറ്റിയിലെ അംഗങ്ങൾ എത്തിയാണ് തീ നിയന്ത്രണ വിധേയമാക്കിയത്. തീപിടിത്തത്തിന്റെ കാരണങ്ങൾ അറിവായിട്ടില്ല.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story

