Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightOmanchevron_right...

മ​ല​ക​യ​റു​ന്ന​തി​നി​ടെ വീ​ണ്​ പ​രി​ക്കേ​റ്റ​യാ​ളെ ര​ക്ഷി​ച്ചു

text_fields
bookmark_border
മ​ല​ക​യ​റു​ന്ന​തി​നി​ടെ വീ​ണ്​ പ​രി​ക്കേ​റ്റ​യാ​ളെ ര​ക്ഷി​ച്ചു
cancel

മ​സ്ക​ത്ത്​: മ​ല​ക​യ​റു​ന്ന​തി​നി​ടെ വീ​ണ്​ പ​രി​ക്കേ​റ്റ​യാ​ളെ റോ​യ​ൽ ഒ​മാ​ൻ പൊ​ലീ​സ് (ആ​ർ.​ഒ.​പി) ര​ക്ഷ​പ്പെ​ടു​ത്തി ആ​ശു​പ​ത്രി​യി​ലെ​ത്തി​ച്ചു. തെ​ക്ക​ൻ ബാ​ത്തി​ന ഗ​വ​ർ​ണ​റേ​റ്റി​ലെ റു​സ്താ​ഖ്​ വി​ലാ​യ​ത്തി​ലാ​യി​രു​ന്നു സം​ഭ​വം.

വാ​ദി അ​ൽ സ​ഹ്താ​നി​ൽ മ​ല​ക​യ​റ്റ​ത്തി​നി​ടെ​യാ​ണ്​ സ്വ​ദേ​ശി പൗ​ര​ന്​ വീ​ണ്​ പ​രി​ക്കേ​റ്റ​ത്. ആ​വ​ശ്യ​മാ​യ ചി​കി​ത്സ ല​ഭി​ക്കാ​ൻ എ​യ​ർ​ലി​ഫ്​​റ്റ്​ ചെ​യ്ത്​ ആ​ശു​പ​ത്രി​യി​ലേ​ക്ക് മാ​റ്റു​ക​യും ചെ​യ്തു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:ROPInjuryRescued
News Summary - Rescued an injured person who fell while climbing
Next Story