Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range മലമുകളിൽനിന്ന് വീണ് പരിക്കേറ്റയാളെ രക്ഷിച്ചു
text_fieldsbookmark_border
മസ്കത്ത്: പർവതപ്രദേശത്തുനിന്ന് വീണ് പരിക്കേറ്റ സ്വദേശി പൗരനെ റോയൽ ഒമാൻ എയർഫോഴ്സ് രക്ഷിച്ചു. ദോഫാർ ഗവർണറേറ്റിൽ സലാലയിലെ അഷാത്തിലായിരുന്നു സംഭവം. മാൻ റോയൽ എയർഫോഴ്സിന്റെ ഹെലികോപ്ടറിൽ പരിക്കേറ്റയാളെ ആവശ്യമായ ചികിത്സക്കായി സലാലയിലെ സുൽത്താൻ ഖാബൂസ് ആശുപത്രിയിലേക്ക് മാറ്റിയതായി അധികൃതർ പറഞ്ഞു.
Next Story
