Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightOmanchevron_rightബ​ന്ദ​ർ അ​ൽ ഖൈ​റാ​നി​ൽ...

ബ​ന്ദ​ർ അ​ൽ ഖൈ​റാ​നി​ൽ കു​ടു​ങ്ങി​യ​വ​രെ ര​ക്ഷി​ച്ചു

text_fields
bookmark_border
Civil Defense and Ambulance for those trapped in Bandar Al Khairan When saved by Ns authority
cancel
camera_alt

ബ​ന്ദ​ർ അ​ൽ ഖൈ​റാ​നി​ൽ കു​ടു​ങ്ങി​യ​വ​രെ സി​വി​ൽ ഡി​ഫ​ൻ​സ് ആ​ൻ​ഡ്​ ആം​ബു​ല​ൻ​സ്​​ അ​തോ​റി​റ്റി ര​ക്ഷി​ച്ച​പ്പോ​ൾ

മ​സ്ക​ത്ത്​: ബ​ന്ദ​ർ അ​ൽ ഖൈ​റാ​നി​ൽ വ​ഴി തെ​റ്റി കാ​ണാ​താ​യ എ​ട്ടു​​പേ​രെ സി​വി​ൽ ഡി​ഫ​ൻ​സ് ആ​ൻ​ഡ്​ ആം​ബു​ല​ൻ​സ്​ അ​തോ​റി​റ്റി ര​ക്ഷി​ച്ചു. ക​ഴി​ഞ്ഞ ദി​വ​സ​മാ​ണ്​ സം​ഭ​വം. മ​സ്ക​ത്ത്​ ഗ​വ​ർ​ണ​റേ​റ്റി​ലെ സി​വി​ൽ ഡി​ഫ​ൻ​സ്​ ആ​ൻ​ഡ്​ ആം​ബു​ല​ൻ​സ്​ ​അ​തോ​റി​റ്റി​യി​ലെ അം​ഗ​ങ്ങ​ൾ എ​ത്തി​യാ​ണ്​ ര​ക്ഷി​ച്ച​ത്. ക്ഷീ​ണം കാ​ര​ണം ഒ​രു വ്യ​ക്തി​ക്ക് അ​ടി​യ​ന്ത​ര വൈ​ദ്യ​സ​ഹാ​യം ന​ൽ​കു​ക​യും ചെ​യ്​​തു. എ​ല്ലാ​വ​രു​ടെ​യും ആ​രോ​ഗ്യ​നി​ല തൃ​പ്തി​ക​ര​മാ​ണ​ന്ന്​ അ​ധി​കൃ​ത​ർ അ​റി​യി​ച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Oman NewsBandar Al Khairan
News Summary - Rescue those trapped in Bandar Al Khairan
Next Story