Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightOmanchevron_rightറി​പ്പ​ബ്ലി​ക്...

റി​പ്പ​ബ്ലി​ക് ദി​നാ​ഘോ​ഷം സു​ൽ​ത്താ​ൻ ആ​ശം​സ​ക​ൾ നേ​ർ​ന്നു

text_fields
bookmark_border
റി​പ്പ​ബ്ലി​ക് ദി​നാ​ഘോ​ഷം സു​ൽ​ത്താ​ൻ ആ​ശം​സ​ക​ൾ   നേ​ർ​ന്നു
cancel
camera_alt

സു​ല്‍ത്താ​ന്‍ ഹൈ​തം ബി​ന്‍ താ​രി​ഖ്​

മ​സ്‌​ക​ത്ത്: ഇ​ന്ത്യ 74ാം റി​പ്പ​ബ്ലി​ക് ദി​നാ​ഘോ​ഷ​ത്തി​ന്‍റെ ഭാ​ഗ​മാ​യി ഇ​ന്ത്യ​ന്‍ പ്ര​സി​ഡ​ന്റ് ദ്രൗ​പ​ദി മു​ര്‍മു​വി​നും ഇ​ന്ത്യ​ന്‍ ജ​ന​ത​ക്കും ഒ​മാ​ന്‍ ഭ​ര​ണാ​ധി​കാ​രി സു​ല്‍ത്താ​ന്‍ ഹൈ​തം ബി​ന്‍ താ​രി​ഖ്​ ആ​ശം​സ​ക​ള്‍ നേ​ര്‍ന്നു. രാ​ജ്യ​ത്തി​നും ജ​ന​ത​ക്കും കൂ​ടു​ത​ൽ പു​രോ​ഗ​തി​യും സ​മൃ​ദ്ധി​യും കൈ​വ​രി​ക്ക​ട്ടെ​യെ​ന്ന്​ ആ​ശം​സ സ​ന്ദേ​ശ​ത്തി​ൽ പ​റ​ഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Sultan Haitham bin TariqRepublic Dayoman
News Summary - Republic Day- Sultan Haitham bin Tariq
Next Story