Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range ഇന്ത്യൻ എംബസിയിൽ റിപ്പബ്ലിക് ദിനാഘോഷം
text_fieldsbookmark_border
ഇന്ത്യൻ എംബസിയിൽ നടന്ന റിപ്പബ്ലിക് ദിനാഘോഷത്തിൽ അംബാസഡർ മുനു മഹാവർ പതാക ഉയർത്തുന്നു
മസ്കത്ത്: മസ്കത്ത് ഇന്ത്യൻ എംബസിയിൽ റിപ്പബ്ലിക് ദിനാഘോഷം സംഘടിപ്പിച്ചു. അംബാസഡർ മുനു മഹാവർ പതാക ഉയർത്തി. കോവിഡ് പശ്ചാത്തലത്തിൽ എംബസി ഉദ്യോഗസ്ഥരും ജീവനക്കാരും മാത്രമാണ് പരിപാടിയിൽ പെങ്കടുത്തത്. പൊതുജനങ്ങൾക്ക് പരിപാടി ഒാൺലൈനിൽ വീക്ഷിക്കാൻ സൗകര്യമൊരുക്കിയിരുന്നു. മസ്കത്ത് ഇന്ത്യൻ സ്കൂൾ വിദ്യാർഥികളുടെ ദേശഭക്തി ഗാനാലാപനവും ഉണ്ടായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story

