Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightOmanchevron_rightശു​ഹൈ​ബ്, കൃ​പേ​ഷ്,...

ശു​ഹൈ​ബ്, കൃ​പേ​ഷ്, ശ​ര​ത് ലാ​ൽ അ​നു​സ്മ​ര​ണം

text_fields
bookmark_border
ശു​ഹൈ​ബ്, കൃ​പേ​ഷ്, ശ​ര​ത് ലാ​ൽ അ​നു​സ്മ​ര​ണം
cancel

മ​സ്ക​ത്ത്​: ഒ.​ഐ.​സി.​സി ഒ​മാ​ൻ നാ​ഷ​ന​ൽ അ​ഡ്ഹോ​ക് ക​മ്മി​റ്റി​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ൽ ശു​ഹൈ​ബ്, കൃ​പേ​ഷ്, ശ​ര​ത് ലാ​ൽ അ​നു​സ്മ​ര​ണം ന​ട​ത്തി. ഒ.​ഐ.​സി.​സി, ഇ​ൻ​കാ​സ് ഗ്ലോ​ബ​ൽ ചെ​യ​ർ​മാ​ൻ കു​മ്പ​ള​ത്തു ശ​ങ്ക​ർ​പി​ള്ള ഉ​ദ്​​ഘാ​ട​നം ചെ​യ്തു. ഇ​ട​തു​ഭ​ര​ണ​ത്തി​ൽ അ​ക്ര​മ​രാ​ഷ്ട്രീ​യ​ത്തി​ൽ നി​ര​വ​ധി പേ​രാ​ണ്​ ര​ക്ത​സാ​ക്ഷി​ക​ളാ​കു​ന്ന​തെ​ന്ന്​ യോ​ഗം അ​ഭി​പ്രാ​യ​പ്പെ​ട്ടു. അ​ഡ്ഹോ​ക് ക​മ്മി​റ്റി കോ​കോ​ഡി​നേ​റ്റ​ർ സ​ജി ഔ​സ​ഫ്​ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ഒ.​ഐ.​സി.​സി സീ​നി​യ​ർ നേ​താ​വ് എ​ൻ.​ഒ. ഉ​മ്മ​ൻ അ​നു​സ്മ​ര​ണ പ്ര​ഭാ​ഷ​ണം ന​ട​ത്തി. അ​ഡ്വ. പ്ര​സാ​ദ്, റെ​ജി ഇ​ടി​ക്കു​ള, അ​ബ്ദു​ൽ ക​രീം, നൗ​ഷാ​ദ് കാ​ക്ക​ട​വ് ഹ​രി​കു​മാ​ർ, മാ​ത്യു മെ​ഴു​വേ​ലി, മ​മ്മൂ​ട്ടി കാ​ഞ്ഞി​ര​പ്പ​ള്ളി, സ​ജി ഇ​ടു​ക്കി എ​ന്നി​വ​ർ ര​ക്ത​സാ​ക്ഷി​ക​ളെ അ​നു​സ്മ​രി​ച്ചു.

റീ​ജ​ന​ൽ ക​മ്മി​റ്റി ഭാ​ര​വാ​ഹി​ക​ളാ​യ പി.​കെ. സ​ന്തോ​ഷ്‌ സ​ലാ​ല, തോ​മ​സ് ചെ​റി​യാ​ൻ ഇ​ബ്ര, സ​തീ​ഷ് നൂ​റ​നാ​ട് നി​സ്​​വ, ര​ഘു​നാ​ഥ്‌ ചെ​ന്നി​ത്ത​ല ബ​ർ​ക്ക, ശി​ഹാ​ബ് ത​ട്ടാ​രു​കു​ട്ടി​യി​ൽ ഇ​ബ്രി, റെ​ജി വ​ർ​ഗീ​സ് സു​ഹാ​ർ, നൗ​ഷാ​ദ് റൂ​വി, മെ​ഹ​ബൂ​ബ് സൂ​ർ, മൊ​യ്‌​തു വാ​ദി​ക​ബീ​ർ, രാ​ജു സി​മോ​ൻ ദു​ഖം, മ​നോ​ജ്‌ ക​ണ്ണൂ​ർ ഗു​ബ്ര, ചാ​ക്കോ റാ​ന്നി ഗാ​ല, റി​സ്‌​വി​ൻ ഹ​നീ​ഫ കൊ​ച്ചി, വി​പി​ൻ നാ​യ​ർ തു​ട​ങ്ങി​യ​വ​ർ പു​ഷ്പാ​ർ​ച്ച​ന ന​ട​ത്തി. അ​ഡ്ഹോ​ക് ക​മ്മി​റ്റി അം​ഗ​ങ്ങ​ളാ​യ എം.​ജെ. സ​ലീം, നി​യാ​സ് ചെ​ണ്ട​യാ​ട്, ബി​ന്ദു പാ​ല​ക്ക​ൽ, ബി​നേ​ഷ് മു​ര​ളി എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Shuhaib Murder casePeriya double murderSarath LalKripeshOman
News Summary - Remembrance of shuhaib kripesh and sarathlal
Next Story