Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightOmanchevron_rightഫോർവീൽ ഡ്രൈവ്​...

ഫോർവീൽ ഡ്രൈവ്​ വാഹനങ്ങൾ രജിസ്റ്റർ ചെയ്യാൻ വിലക്കില്ല -ആർ.ഒ.പി

text_fields
bookmark_border
rop tweetv 676576a
cancel

മസ്കത്ത്​: രാജ്യത്ത്​ ഫോർവീൽ ഡ്രൈവ്​ വാഹനങ്ങൾ രജിസ്റ്റർ ചെയ്യാൻ പ്രവാസികൾക്ക്​ വിലക്കില്ലെന്ന്​ റോയൽ ഒമാൻ പൊലീസ്​ വ്യക്​തമാക്കി. കുടുംബ വിസയിലുള്ളവർക്ക്​ മാത്രമേ ഇത്തരം വാഹനം രജിസ്റ്റർ ചെയ്യാൻ പറ്റുകയുള്ളൂ എന്ന്​ പറഞ്ഞ്​ കഴിഞ്ഞ ദിവസം വിവിധ മാധ്യമങ്ങൾ വാർത്ത പ്രസിദ്ധീകരിച്ചിരുന്നു. ഇക്കാര്യത്തിലാണ്​ വിശദീകരണവുമായി റോയൽ ഒമാൻ പൊലീസ്​ എത്തിയിരിക്കുന്നത്​.

എല്ലാ പ്രവാസികൾക്കും ഫോർവീൽ ഡ്രൈവ്​ വാഹനങ്ങൾ രജിസ്റ്റർ കഴിയുന്നതാണെന്ന് ആർ.ഒ.പി ട്വീറ്റ്​ ചെയ്​തു.


Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:vehicle registrationfour-wheel drive
News Summary - Registration of four-wheel drive vehicles is not prohibited - R.O.P
Next Story