Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range അശ്രദ്ധമായ ഡ്രൈവിങ്; 20 പേർ അറസ്റ്റിൽ
text_fieldsbookmark_border
മസ്കത്ത്: മസ്കത്തിൽ അശ്രദ്ധമായി വാഹനമോടിച്ചതിനും പൊതുജനങ്ങൾക്ക് ശല്യമുണ്ടാക്കിയതിനും 20 പേരെ അറസ്റ്റ് ചെയ്തതായി റോയൽ ഒമാൻ പൊലീസ് അറിയിച്ചു.മസ്കത്ത് ഗവർണറേറ്റ് പൊലീസ് കമാൻഡ്, ബൗഷറിലെയും സീബിലെയും സ്പെഷ്യൽ ടാസ്ക്ഫോഴ്സ് പൊലീസിന്റെ സഹായത്തോടെയാണ് ഇവരെ പിടിക്കൂടിയത്.
അശ്രദ്ധമായ ഡ്രൈവിങ്, അമിതമായ ശബ്ദം, പൊതുജന ശല്യം എന്നിവയെത്തുടർന്നായിരുന്നു നടപടി.വാഹനങ്ങൾ പിടച്ചെടുക്കുകയും ചെയ്തു.നിയമ നടപടികൾ പൂർത്തീകരിച്ച് വരികയാണെന്ന് റോയൽ ഒമാൻ പൊലീസ് അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story

