Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range സമസ്ത നേതാക്കൾക്ക് സ്വീകരണം നൽകി
text_fieldsbookmark_border
സമസ്ത നേതാക്കളെ മസ്കത്ത് അന്താരാഷ്ട്ര വിമാനത്താവളത്തിൽ സ്വീകരിക്കുന്നു
മസ്കത്ത്: സമസ്ത ഇസ്ലാമിക് സെന്റർ ഒമാൻ നാഷനൽ കമ്മിറ്റി വിവിധ മേഖലകളിൽ സംഘടിപ്പിക്കുന്ന സമ്മേളനങ്ങളിൽ പങ്കെടുക്കാൻ എത്തിച്ചേർന്ന സമസ്ത നേതാക്കളായ പാണക്കാട് അബ്ബാസലി ശിഹാബ് തങ്ങൾക്കും അബ്ദുസ്സമദ് പൂക്കോട്ടൂരിനും സ്വീകരണം നൽകി. സെന്‍റർ നാഷനൽ കമ്മിറ്റിക്കുവേണ്ടി പ്രസിഡന്‍റ് അൻവർ ഹാജിയുടെയും ജനറൽ സെക്രട്ടറി ശിഹാബുദ്ദീൻ ഫൈസിയുടെയും നേതൃത്വത്തിൽ മസ്കത്ത് അന്താരാഷ്ട്ര വിമാനത്താവളത്തിലാണ് അതിഥികളെ സ്വീകരിച്ചത്.
നേതാക്കളായ മുഹമ്മദലി ഫൈസി, സക്കീർ ഹുസൈൻ ഫൈസി, കെ.എൻ.എസ് മൗലവി, ഹാഷിം ഫൈസി, അഹ്മദ് ശരീഫ്, അഷ്റഫ്, അബ്ദുൽ മജീദ്, ബഷീർ തുടങ്ങിയവർ സംബന്ധിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story

