Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightOmanchevron_rightനാ​സ​ർ...

നാ​സ​ർ ചേ​ർ​ക്ക​ള​ത്തി​ന് സ്വീ​ക​ര​ണം

text_fields
bookmark_border
നാ​സ​ർ ചേ​ർ​ക്ക​ള​ത്തി​ന് സ്വീ​ക​ര​ണം
cancel
camera_alt

കാ​സ​ർ​കോ​ട് മ​ണ്ഡ​ലം മു​സ്​​ലിം ലീ​ഗ് സെ​ക്ര​ട്ട​റി​യാ​യി തി​ര​ഞ്ഞെ​ടു​ത്ത നാ​സ​ർ ചെ​ർ​ക്ക​ള​ത്തി​ന്​

മ​ബെ​ല കെ.​എം.​സി.​സി ന​ൽ​കി​യ സ്വീ​ക​ര​ണം 

മ​സ്ക​ത്ത്​: കാ​സ​ർ​കോ​ട് മ​ണ്ഡ​ലം മു​സ്​​ലിം ലീ​ഗ് സെ​ക്ര​ട്ട​റി​യാ​യി തി​ര​ഞ്ഞെ​ടു​ത്ത നാ​സ​ർ ചെ​ർ​ക്ക​ള​ത്തി​ന് മ​ബെ​ല കെ.​എം.​സി.​സി സ്വീ​ക​ര​ണം ന​ൽ​കി. മ​സ്ക​ത്ത്​ കെ.​എം.​സി.​സി കേ​ന്ദ്ര ക​മ്മി​റ്റി സെ​ക്ര​ട്ട​റി ഇ​ബ്രാ​ഹിം ഒ​റ്റ​പ്പാ​ലം ഉ​ദ്​​ഘാ​ട​നം ചെ​യ്തു. പ്ര​സി​ഡ​ന്റ് സ​ലിം അ​ന്നാ​ര അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ശാ​ക്കി​ർ പു​ത്ത​ഞ്ചി​റ പ്രാ​ർ​ഥ​ന നി​ർ​വ​ഹി​ച്ചു.കേ​ന്ദ്ര ക​മ്മി​റ്റി അം​ഗം അ​ഷ​റ​ഫ് പോ​യി​ക്ക​ര മു​ഖ്യ പ്ര​ഭാ​ഷ​ണം ന​ട​ത്തി. സി.​കെ.​വി. റാ​ഫി നാ​സ​ർ ചേ​ർ​ക്ക​ള​ത്തി​നു​ള്ള ഉ​പ​ഹാ​രം കൈ​മാ​റി. മ​ബെ​ല ഏ​രി​യ കെ.​എം.​സി.​സി ജ​ന​റ​ൽ സെ​ക്ര​ട്ട​റി യാ​ക്കൂ​ബ് തി​രൂ​ർ സ്വാ​ഗ​തം പ​റ​ഞ്ഞു. സ്വീ​ക​ര​ണ​ത്തി​ന്​ നാ​സ​ർ ചെ​ർ​ക്ക​ളം എ ​ന​ന്ദി പ​റ​ഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:receptionNasser Cherkalam
News Summary - reception to Nasser Cherkalam
Next Story