Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightOmanchevron_rightഫാ​ത്തി​മ...

ഫാ​ത്തി​മ ത​ഹ്​​ലി​യ​ക്ക് സ്വീ​ക​ര​ണം

text_fields
bookmark_border
ഫാ​ത്തി​മ ത​ഹ്​​ലി​യ​ക്ക് സ്വീ​ക​ര​ണം
cancel
camera_alt

ഫാ​ത്തി​മ ത​ഹ്​​ലി​യ​ക്ക് മ​ത്ര സൂ​ഖി​ൽ കെ.​എം.​സി.​സി പ്ര​വ​ർ​ത്ത​ക​ർ ന​ൽ​കി​യ സ്വീ​ക​ര​ണം

മ​ത്ര: ഹ്ര​സ്വ സ​ന്ദ​ർ​ശ​ന​ത്തി​നാ​യി ഒ​മാ​നി​ലെ​ത്തി​യ എം.​എ​സ്.​എ​ഫ്​ മു​ൻ ദേ​ശീ​യ വൈ​സ് പ്ര​സി​ഡ​ന്‍റ്​ ഫാ​ത്തി​മ ത​ഹ്​​ലി​യ​ക്ക് മ​ത്ര സു​ഖി​ൽ കെ.​എം.​സി.​സി പ്ര​വ​ർ​ത്ത​ക​ർ സ്വീ​ക​ര​ണം ന​ൽ​കി.

വി​വി​ധ പ​രി​പാ​ടി​ക​ളി​ൽ സം​ബ​ന്ധി​ച്ച ത​ഹ്​​​ലി​യ ഒ​മാ​നി​ലെ പ്ര​ധാ​ന വാ​ണി​ജ്യ കേ​ന്ദ്ര​മാ​യ മ​ത്ര സൂ​ഖി​ലെ പ്ര​വ​ർ​ത്ത​ക​രു​മാ​യി ആ​ശ​യ വി​നി​മ​യം ന​ട​ത്തി. മ​ത്ര കെ.​എം.​സി.​സി നേ​താ​ക്ക​ളാ​യ ന​വാ​സ് ചെ​ങ്ക​ള, സ്വാ​ദി​ഖ് ആ​ടൂ​ർ, ന​സൂ​ർ ച​പ്പാ​ര​പ്പ​ട​വ്, നാ​സ​ർ തൃ​ശൂ​ർ തു​ട​ങ്ങി​യ​വ​ർ നേ​തൃ​ത്വം ന​ൽ​കി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:fathima thahliya
News Summary - reception to fathima thahliya
Next Story