Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightOmanchevron_rightറിയല്‍പാക്ക് ഗ്രൂപ്പ്...

റിയല്‍പാക്ക് ഗ്രൂപ്പ് ഓഫ് കമ്പനീസ് ഒമാനില്‍ പ്രവര്‍ത്തനമാരംഭിച്ചു

text_fields
bookmark_border
റിയല്‍പാക്ക് ഗ്രൂപ്പ് ഓഫ് കമ്പനീസ് ഒമാനില്‍ പ്രവര്‍ത്തനമാരംഭിച്ചു
cancel
camera_alt

റി​യ​ല്‍ പാ​ക്ക് ഗ്രൂ​പ്പ് ഓ​ഫ് ക​മ്പ​നീ​സി​ന്റെ ഒ​മാ​നി​ലെ ആ​ദ്യ

ബ്രാ​ഞ്ച് റൂ​വി മാ​ര്‍ക്ക​റ്റി​ല്‍ ആ​രം​ഭി​ച്ച​പ്പോ​ൾ

Listen to this Article

മ​സ്‌​ക​ത്ത്: ഖ​ത്ത​ര്‍ ആ​സ്ഥാ​ന​മാ​യ ‘റി​യ​ല്‍ പാ​ക്ക് ഗ്രൂ​പ്പ് ഓ​ഫ് ക​മ്പ​നീ​സ്’ ഒ​മാ​നി​ല്‍ പ്ര​വ​ര്‍ത്ത​നം ആ​രം​ഭി​ച്ചു. വാ​ണി​ജ്യ, വ്യ​വ​സാ​യ, നി​ക്ഷേ​പ പ്രോ​ത്സാ​ഹ​ന മ​ന്ത്രാ​ല​യ ഉ​ദ്യോ​ഗ​സ്ഥ​ന്‍ ഖാ​ലി​ദ് മു​ഹ​മ്മ​ദ് അ​ല്‍ സ​ഈ​ദ് ഉ​ദ്ഘാ​ട​നം നി​ര്‍വ​ഹി​ച്ചു. മാ​നേ​ജി​ങ് പാ​ര്‍ട്ണ​ര്‍മാ​രാ​യ ആ​രി​ഫ് കോ​ട്ടു​ങ്ക​പ്പ​റ​മ്പി​ല്‍, ആ​സി​ഫ് അ​ലി ചെ​റി​യ പ​റ​മ്പ​ത്ത്, ഫൈ​സ​ല്‍ ഡ​യ​മ​ണ്ട് എ​ന്നി​വ​ര്‍ സ​ന്നി​ഹി​ത​രാ​യി. ജി.​സി.​സി രാ​ജ്യ​ങ്ങ​ളി​ലു​ട​നീ​ളം ശ​ക്ത​മാ​യ സാ​ന്നി​ധ്യ​മു​ള്ള റി​യ​ല്‍ പാ​ക്കി​ന്റെ ഒ​മാ​നി​ലെ ആ​ദ്യ ബ്രാ​ഞ്ചാ​ണ് റൂ​വി മാ​ര്‍ക്ക​റ്റി​ല്‍ തു​ട​ക്കം കു​റി​ച്ച​ത്. ബ​ഹ്‌​റൈ​ന്‍, സൗ​ദി അ​റേ​ബ്യ, യു.​എ.​ഇ എ​ന്നി​വി​ട​ങ്ങ​ളി​ലും റി​യ​ല്‍ പാ​ക്ക് ശാ​ഖ​ക​ള്‍ പ്ര​വ​ര്‍ത്തി​ച്ചു വ​രു​ന്നു​ണ്ട്. ദു​ബൈ​യി​ല്‍ പ്ര​വ​ര്‍ത്തി​ക്കു​ന്ന ഡ​യ​മ​ണ്ട് പേ​പ്പ​ര്‍ ഇ​ന്‍ഡ​സ്ട്രീ​സ് എ​ന്ന സ്വ​ന്തം നി​ർ​മാ​ണ യൂ​നി​റ്റി​ലൂ​ടെ ഉ​യ​ര്‍ന്ന ഗു​ണ​നി​ല​വാ​ര​മു​ള്ള ഉ​ൽ​പ​ന്ന​ങ്ങ​ളാ​ണ് ത​ങ്ങ​ൾ വി​പ​ണി​യി​ലെ​ത്തി​ക്കു​ന്ന​തെ​ന്ന് റി​യ​ല്‍ പാ​ക്ക് മാ​നേ​ജ്മെ​ന്റ് അ​റി​യി​ച്ചു.

റൂ​വി​യി​ലെ പു​തി​യ ഔ​ട്ട്‌​ലെ​റ്റി​ലൂ​ടെ ഇ​ക്കോ ഫ്ര​ണ്ട്‌​ലി ഫു​ഡ് പാ​ക്കേ​ജി​ങ് ഉ​ൽ​പ​ന്ന​ങ്ങ​ള്‍, ഹൈ​ജീ​ന്‍ ഉ​ൽ​പ​ന്ന​ങ്ങ​ള്‍ എ​ന്നി​വ​യു​ടെ വി​ശാ​ല​മാ​യ ശേ​ഖ​രം ഉ​പ​ഭോ​ക്താ​ക്ക​ള്‍ക്ക് ല​ഭ്യ​മാ​കും. ഹോ​ട്ട​ലു​ക​ള്‍, റ​സ്‌​റ്റ​റ​ന്റു​ക​ള്‍, കാ​റ്റ​റി​ങ് യൂ​നി​റ്റു​ക​ള്‍, സൂ​പ്പ​ര്‍മാ​ര്‍ക്ക​റ്റു​ക​ള്‍ തു​ട​ങ്ങി​യ വ്യാ​പാ​ര സ്ഥാ​പ​ന​ങ്ങ​ളു​ടെ ആ​വ​ശ്യ​ങ്ങ​ള്‍ നി​റ​വേ​റ്റു​ന്ന ഉ​ൽ​പ​ന്ന​ങ്ങ​ളാ​ണ് റി​യ​ല്‍ പാ​ക്ക് പ്ര​ധാ​ന​മാ​യും വി​പ​ണി​യി​ല്‍ എ​ത്തി​ക്കു​ന്ന​ത്. ഭാ​വി​യി​ല്‍ ഒ​മാ​നി​ലെ മ​റ്റ് പ്ര​ദേ​ശ​ങ്ങ​ളി​ലേ​ക്കും പ്ര​വ​ര്‍ത്ത​നം വ്യാ​പി​പ്പി​ക്കാ​നും കൂ​ടു​ത​ല്‍ ബ്രാ​ഞ്ചു​ക​ള്‍ ആ​രം​ഭി​ക്കാ​നു​മാ​ണ് ക​മ്പ​നി ല​ക്ഷ്യ​മി​ടു​ന്ന​തെ​ന്ന് മാ​നേ​ജ്‌​മെ​ന്റ് അ​റി​യി​ച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Gulf NewsOman Newsgulf news malayalam
News Summary - Realpac Group of Companies begins operations in Oman
Next Story