Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range വാഹനംകൊണ്ട് അഭ്യാസപ്രകടനം; രണ്ടുപേർ അറസ്റ്റിൽ
text_fieldsbookmark_border
പിടികൂടിയ കാർ
മസ്കത്ത്: വാഹനംകൊണ്ട് അഭ്യാസപ്രകടനം നടത്തിയ രണ്ടുപേരെ റോയൽ ഒമാൻ പൊലീസ് അറസ്റ്റ് ചെയ്തു. തെക്കൻ ശർഖിയ ഗവർണറേറ്റ് പൊലീസ് കമാൻഡാണ് പ്രതികളെ പിടികൂടുന്നത്. സ്വന്തവും മറ്റുള്ളവരുടെയും ജീവിതം അപകടപ്പെടുത്തുന്ന വിധത്തിലായിരുന്നു ഇവരുടെ ഡ്രൈവിങ്. വാഹനംകൊണ്ട് അഭ്യാസപ്രകടനം നടത്തുന്നത് സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചതിനെ തുടർന്നായിരുന്നു ആർ.ഒ.പി നടപടി. പ്രതികൾക്കെതിരെ നിയമനടപടികൾ സ്വീകരിച്ചതായി അധികൃതർ അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story

