Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range റമദാൻ പ്രഭാഷണവും ഇഫ്താർ സംഗമവും
text_fieldsbookmark_border
ഹുബ്ബുറസൂൽ മസ്കത്ത് സംഘടിപ്പിച്ച റമദാൻ പ്രഭാഷണം
മസ്കത്ത്: ഹുബ്ബുറസൂൽ മസ്കത്ത് റമദാൻ പ്രഭാഷണം സംഘടിപ്പിച്ചു. അൽ ഹൈൽ മസ്ജിദ് ഉസ്മാൻ ബിൻ അഫാനിൽ നടന്ന പ്രഭാഷണത്തിൽ പണ്ഡിതനും മുൻ എസ്.എസ്.എഫ് സംസ്ഥാന പ്രസിഡന്റുമായ എം.വി. സിദ്ദിഖ് സഖാഫി അൽ കാമിലി റമദാൻ പ്രഭാഷണം നടത്തി.
തുടർന്ന് നടന്ന ഇഫ്താർ സംഗമത്തിൽ ആയിരങ്ങൾ പങ്കെടുത്തു. അബ്ദുൽ ഹമീദ് അൽ ബലുഷി, അസീം മന്നാനി പനവൂർ, അബ്ദുൽ അസീസ് അസ്ഹരി, അബ്ദുൽ മജീദ് മുസ്ലിയാർ, താജുദ്ദീൻ മുസ്ലിയാർ തുടങ്ങിയവർ സംബന്ധിച്ചു.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story

