Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range റമദാന് മാസപ്പിറ അറിയിക്കണം
text_fieldsbookmark_border
മസ്കത്ത്: റമദാന് മാസപ്പിറ കാണുന്നവര്‍ വാലി ഓഫിസുകളിലോ അതത് വിലായത്തുകളിലെ ബന്ധപ്പെട്ട കേന്ദ്രങ്ങളിലോ അറിയിക്കണമെന്ന് ഔഖാഫ്, മതകാര്യ മന്ത്രാലയം അറിയിച്ചു. രാജ്യത്ത് ചൊവ്വാഴ്ച ശഅ്ബാന്‍ 28 ആണ്. 24694400, 24644037, 24644070, 24695551, 24644004, 24644015 എന്നീ നമ്പറുകളിലും വിവരം അറിയിക്കാവുന്നതാണ്. മാസപ്പിറവി നിര്‍ണയത്തിനുള്ള സുപ്രധാന സമിതി ബുധനാഴ്ച യോഗം ചേരും.
Next Story

