Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
പിറ കണ്ടു, ഒമാനിൽ വ്രതാരംഭം നാളെ
cancel
Homechevron_rightGulfchevron_rightOmanchevron_rightപിറ കണ്ടു, ഒമാനിൽ...

പിറ കണ്ടു, ഒമാനിൽ വ്രതാരംഭം നാളെ

text_fields
bookmark_border

മസ്കത്ത്​: മാസപ്പിറ ദൃശ്യമായതിനാൽ​ രാജ്യത്ത്​ റമദാൻ ഒന്ന്​ വ്യാഴാഴ്​ചയായിരിക്കുമെന്ന്​ ഒമാൻ അധികൃതർ അറിയിച്ചു. മാസപ്പിറവി കാണുന്നതിനായി വിപുലമായ സൗകര്യങ്ങളായിരുന്നു രാജ്യത്ത്​ ഒരുക്കിയിരുന്നത്​.

സൗദി, യു.എ.ഇ, കുവൈത്ത്​, ബഹ്​റൈൻ, ഖത്തർ എന്നിവിടങ്ങളിലും വ്യാഴാഴ്ചയാണ്​ റമദാൻ വ്രതാരംഭം. ബുധനാഴ്ച ശഅബാൻ 30 പൂർത്തീകരിച്ചാണ്​ ഈരാജ്യങ്ങൾ വിശുദ്ധ മാസത്തിലേക്ക്​ പ്രവേശിച്ചത്​. കോവിഡ്​ നിയന്ത്രണങ്ങൾ പൂർണമായും പിൻവലിച്ച സാഹചര്യത്തിലാണ്​ ഇത്തവണത്തെ റമദാൻ വരുന്നത്​.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:OmanRamadan 2023moon sighting
News Summary - Ramadan 2023 moon-sighting Oman
Next Story