Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightOmanchevron_rightമഴക്കെടുതി: മസ്നയിൽ...

മഴക്കെടുതി: മസ്നയിൽ വെള്ളത്തിൽ മുങ്ങിയ കാറിൽ അകപ്പെട്ടയാളെ ഹെലികോപ്ടറിൽ രക്ഷപ്പെടുത്തി

text_fields
bookmark_border
മഴക്കെടുതി: മസ്നയിൽ വെള്ളത്തിൽ മുങ്ങിയ കാറിൽ അകപ്പെട്ടയാളെ ഹെലികോപ്ടറിൽ രക്ഷപ്പെടുത്തി
cancel

മസ്കത്ത്: തെക്കൻ ബാത്തിനയിലെ മസ്നയിൽ വാദിയിൽ വെള്ളക്കെട്ടിൽ മുങ്ങിയ കാറിൽ അകപ്പെട്ടയാളെ ഹെലികോപ്ടറിൽ രക്ഷപ്പെടുത്തി. ശനിയാഴ്ച രാത്രിയാണ് സംഭവം. സിവിൽ ഡിഫൻസ് ആൻഡ് ആംബുലൻസ് അതോറിറ്റിയും റോയൽ ഒമാൻ പൊലീസ് എയർ വിങ്ങും ചേർന്നാണ് രക്ഷാ പ്രവർത്തനം നടത്തിയത്. കാർ പൂർണമായും വെള്ളത്തിൽ മുങ്ങിയെങ്കിലും യാത്രികൻ കാറിന് മുകളിൽ കയറി നിന്നതോടെയാണ് മരണത്തിൽനിന്ന് രക്ഷപ്പെട്ടത്. ആർ.ഒ.പിയുടെ എയർ വിങ് എത്തി ഇയാളെ രക്ഷപ്പെടുത്തി ആശുപത്രിയിലേക്ക് മാറ്റി. ഇയാൾക്ക് ആരോഗ്യ പ്രശ്നങ്ങളില്ലെന്ന് അധികൃതർ അറിയിച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Gulf Newshelicopter rescuerainstormsOman
News Summary - Rainstorm: Man trapped in submerged car in Masna rescued by helicopter
Next Story