Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 2 Dec 2021 6:27 AM GMT Updated On
date_range 2 Dec 2021 6:27 AM GMTവാദിയിൽ കുടുങ്ങിയ മൂന്നുപേരെ രക്ഷപ്പെടുത്തി
text_fieldsbookmark_border
മസ്കത്ത്: കനത്ത മഴയെ തുടർന്ന് വാദിയിൽ കുടുങ്ങിയ മൂന്നുപേരെ സിവിൽ ഡിഫൻസ് ആൻഡ് ആംബുലൻസ് അതോറിറ്റി (സി.ഡി.എ.എ) രക്ഷപ്പെടുത്തി. തെക്കൻ ബാത്തിന ഗവർണറേറ്റിൽ റുസ്താഖ് വിലായത്തിലെ വാദി ജമ്മയിൽ കുടുങ്ങിയ മൂന്നുപേരെയാണ് രക്ഷപ്പെടുത്തിയത്. ആർക്കും പരിക്കുകളൊന്നുമില്ലെന്ന് അധികൃതർ അറിയിച്ചു.
Next Story