Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightOmanchevron_rightന്യൂ​ന​മ​ർ​ദം: വി​വി​ധ...

ന്യൂ​ന​മ​ർ​ദം: വി​വി​ധ ഗ​വ​ർ​ണ​റേ​റ്റു​ക​ളി​ൽ മ​ഴ

text_fields
bookmark_border
ന്യൂ​ന​മ​ർ​ദം: വി​വി​ധ ഗ​വ​ർ​ണ​റേ​റ്റു​ക​ളി​ൽ മ​ഴ
cancel

മ​സ്​​ക​ത്ത്​: ന്യൂ​ന​മ​ർ​ദം രൂ​പ​പ്പെ​ട്ട​തി​െൻറ ഫ​ല​മാ​യി രാ​ജ്യ​ത്തെ വി​വി​ധ ഗ​വ​ർ​ണ​റേ​റ്റു​ക​ളി​ൽ മ​ഴ ല​ഭി​ച്ചു. ഇ​ടി​യും മി​ന്ന​ലു​മാ​യെ​ത്തി​യ മ​ഴ​യി​ൽ പ​ല​യി​ട​ത്തും വെ​ള്ള​ക്കെ​ട്ടു​ക​ൾ രൂ​പ​പ്പെ​ട്ടു. മു​സ​ന്ദം, വ​ട​ക്ക​ൻ ബാ​ത്തി​ന, തെ​ക്ക​ൻ ബാ​ത്തി​ന, ദാ​ഹി​റ, ദാ​ഖി​ലി​യ്യ ഗ​വ​ർ​ണ​റേ​റ്റു​ക​ളി​ലും ശ​ർ​ഖി​യ്യ ഗ​വ​ർ​ണ​റേ​റ്റു​ക​ളി​ലെ പ​ർ​വ​ത മേ​ഖ​ല​ക​ളി​ലാ​ണ് മ​ഴ ല​ഭി​ച്ച​ത്. തി​ങ്ക​ളാ​ഴ്​​ച രാ​വി​ലെ മു​ത​ൽ​ത​ന്നെ വി​വി​ധ ഗ​വ​ർ​ണ​​റേ​റ്റു​ക​ളി​ൽ മേ​ഘാ​വൃ​ത​മാ​യ അ​ന്ത​രീ​ക്ഷ​മാ​ണു​ണ്ടാ​യി​രു​ന്ന​ത്. ഉ​ച്ച​യോ​ടെ​യാ​ണ്​ കാ​റ്റി​െൻറ അ​ക​മ്പ​ടി​യോ​ടെ മ​ഴ ​െപ​യ്യാ​ൻ തു​ട​ങ്ങി​യ​ത്. വി​വി​ധ സ്ഥ​ല​ങ്ങ​ളി​ൽ 30 മു​ത​ൽ 70 മി​ല്ലി​മീ​റ്റ​ർ വ​രെ​യു​ള്ള മ​ഴ ല​ഭി​ച്ചേ​ക്കു​മെ​ന്നാ​ണ്​ അ​ധി​കൃ​ത​ർ ന​ൽ​കു​ന്ന മു​ന്ന​റി​യി​പ്പ്. ബു​ധ​നാ​ഴ്​​ച​വ​രെ ഒ​മാ​നി​ലെ വി​വി​ധ സ്ഥ​ല​ങ്ങ​ളി​ൽ ക​ന​ത്ത​മ​ഴ​ക്ക്​ സാ​ധ്യ​ത​യു​ണ്ടെ​ന്ന്​ നാ​ഷ​ന​ൽ മ​ൾ​ട്ടി ഹ​സാ​ർ​ഡ്​ വാ​ണി​ങ്​ കേ​ന്ദ്രം നേ​ര​ത്തേ മു​ന്ന​റി​യി​പ്പ്​ ന​ൽ​കി​യി​രു​ന്നു. ക​ർ​ഷ​ക​ർ​ക്കും ക​ന്നു​കാ​ലി​ക​ളെ വ​ള​ർ​ത്തു​ന്ന​വ​രോ​ടും വേ​ണ്ട മു​ൻ​ക​രു​ത​ലു​ക​ൾ എ​ടു​ക്കാ​ൻ കാ​ർ​ഷി​ക, മ​ത്സ്യ​ബ​ന്ധ​ന, ജ​ല​വി​ഭ​വ മ​ന്ത്രാ​ല​യം നി​ർ​ദേ​ശി​ച്ചി​ട്ടു​ണ്ട്. ക​ട​ലി​ൽ​പോ​കു​ന്ന മ​ത്സ്യ​ത്തൊ​ഴി​ലാ​ളി​ക​ളോ​ടും സു​ര​ക്ഷ മു​ൻ​ക​രു​ത​ൽ എ​ടു​ക്കാ​ൻ ആ​വ​ശ്യ​പ്പെ​ട്ടി​ട്ടു​ണ്ട്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:RainGovernoratesdifferent
News Summary - Rainfall in different Governorates
Next Story