Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightOmanchevron_rightമ​ഴ: വ​ട​ക്ക​ൻ...

മ​ഴ: വ​ട​ക്ക​ൻ ഗ​വ​ർ​ണ​റേ​റ്റു​ക​ളി​ൽ താ​പ​നി​ല താ​ഴ്​​ന്നു

text_fields
bookmark_border
മ​ഴ: വ​ട​ക്ക​ൻ ഗ​വ​ർ​ണ​റേ​റ്റു​ക​ളി​ൽ താ​പ​നി​ല താ​ഴ്​​ന്നു
cancel

മ​സ്​​ക​ത്ത്​: ഏ​താ​നും ദി​വ​സ​ങ്ങ​ളാ​യി തു​ട​രു​ന്ന മ​ഴ​യു​ടെ ഫ​ല​മാ​യി വ​ട​ക്ക​ൻ ഗ​വ​ർ​ണ​റേ​റ്റു​ക​ളി​ൽ താ​പ​നി​ല താ​ഴ്​​ന്നു. പ​ര​മാ​വ​ധി താ​പ​നി​ല 40 ഡി​ഗ്രി​യി​ൽ താ​ഴെ​യാ​ണ്​ ഉ​ള്ള​ത്. ശ​നി​യാ​ഴ്​​ച ഇ​ബ്രി​യി​ലാ​ണ്​ ഏ​റ്റ​വും കൂ​ടു​ത​ൽ താ​പ​നി​ല അ​നു​ഭ​വ​പ്പെ​ട്ട​ത്, 36 ഡി​ഗ്രി. 35 ഡി​ഗ്രി ചൂ​ട്​ അ​നു​ഭ​വ​പ്പെ​ട്ട ഖ​സ​ബും സൂ​റു​മാ​ണ്​ ര​ണ്ടാം സ്​​ഥാ​ന​ത്ത്. ശ​നി​യാ​ഴ്​​ച​യും വി​വി​ധ​യി​ട​ങ്ങ​ളി​ൽ ക​ന​ത്ത മ​ഴ പെ​യ്​​തു. ഖു​റി​യാ​ത്തി​ൽ കാ​ർ വാ​ദി​യി​ൽ ഒ​ഴു​ക്കി​ൽ പെ​ട്ടു. ജ​ബ​ൽ അ​ഖ്​​ദ​റി​ൽ ആ​ലി​പ്പ​ഴ വ​ർ​ഷ​ത്തി​​​െൻറ അ​ക​മ്പ​ടി​യോ​ടെ​യാ​ണ്​ മ​ഴ​യെ​ത്തി​യ​ത്. റു​സ്​​താ​ഖ്, ഖു​റി​യാ​ത്ത്, സു​വൈ​ഖ്​ തു​ട​ങ്ങി വി​വി​ധ പ്ര​ദേ​ശ​ങ്ങ​ളി​ൽ ശ​ക്​​ത​മാ​യ മ​ഴ​യി​ൽ വാ​ദി​ക​ൾ രൂ​പ​പ്പെ​ട്ടു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:omanoman newsrain thapanila
News Summary - rain thapanila-oman-oman news
Next Story