Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightOmanchevron_rightമ​ഴ: ദാ​ഹി​റ​യി​ൽ...

മ​ഴ: ദാ​ഹി​റ​യി​ൽ കാ​ണാ​താ​യ ആ​ൾ​ക്കാ​യി തി​ര​ച്ചി​ൽ പു​രോ​ഗ​മി​ക്കു​ന്നു

text_fields
bookmark_border
മ​ഴ: ദാ​ഹി​റ​യി​ൽ കാ​ണാ​താ​യ ആ​ൾ​ക്കാ​യി തി​ര​ച്ചി​ൽ പു​രോ​ഗ​മി​ക്കു​ന്നു
cancel
camera_alt

ധ​ങ്ക്​ വി​ലാ​യ​ത്തി​ൽ സി​വി​ൽ ഡി​ഫ​ൻ​സ്​ ആ​ൻ​ഡ്​ ആം​ബു​ല​ൻ​സ്​ അ​തോ​റി​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ന​ട​ക്കു​ന്ന തി​ര​ച്ചി​ൽ

മ​സ്ക​ത്ത്​: ക​ന​ത്ത മ​ഴ​യി​ൽ ക​ഴി​ഞ്ഞാ​ഴ്ച ദാ​ഹി​റ ഗ​വ​ർ​ണ​റേ​റ്റി​ൽ കാ​ണാ​താ​യ ആ​ൾ​ക്കു​വേ​ണ്ടി​യു​ള്ള തി​ര​ച്ചി​ൽ പു​രോ​ഗ​മി​ക്കു​ക​യാ​ണെ​ന്ന്​ സി​വി​ൽ ഡി​ഫ​ൻ​സ്​ ആ​ൻ​ഡ്​ ആം​ബു​ല​ൻ​സ്​ അ​തോ​റി​റ്റി അ​ധി​കൃ​ത​ർ അ​റി​യി​ച്ചു.

ധ​ങ്ക്​ വി​ലാ​യ​ത്തി​ലെ വാ​ദി​യി​ൽ അ​ക​പ്പെ​ട്ടാ​ണ്​ ആ​ളെ കാ​ണാ​താ​യി​രി​ക്കു​ന്ന​ത്. ദാ​ഹി​റ ഗ​വ​ർ​ണ​റേ​റ്റി​ലെ സി.​ഡി.​എ.​എ ഡി​പ്പാ​ർ​ട്മെ​ന്‍റും ഗ​വ​ർ​ണ​റേ​റ്റ്​ പൊ​ലീ​സ് ക​മാ​ൻ​ഡും ചേ​ർ​ന്നാ​ണ്​ തി​ര​ച്ചി​ൽ ന​ട​ത്തു​ന്ന​ത്. എ​ല്ലാ​വി​ധ ആ​ധു​നി​ക സൗ​ക​ര്യ​ങ്ങ​ളും ഉ​പ​യോ​ഗി​ച്ചാ​ണ്​ തി​ര​ച്ചി​ൽ പു​രോ​ഗ​മി​ക്കു​ന്ന​ത്.

ന്യൂ​ന​മ​ർ​ദ​ത്തി​ന്‍റെ ഭാ​ഗ​മാ​യു​ള്ള ക​ന​ത്ത മ​ഴ​യി​ൽ രാ​ജ്യ​ത്തെ വ​ട​ക്ക​ൻ ഗ​വ​ർ​ണ​റേ​റ്റു​ക​ളി​ൽ ക​ന​ത്ത നാ​ശ​ന​ഷ്ട​മാ​ണ്​ നേ​രി​ട്ട​ത്. മ​ല​യാ​ളി​യു​ൾ​പ്പെ​ടെ 21 പേ​രു​ടെ ജീ​വ​നാ​ണ്​ പൊ​ലി​ഞ്ഞ​ത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:heavy rainflood in oman
News Summary - Rain: Search progresses for missing man in Dahira
Next Story