Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightOmanchevron_rightമഴ: നാല്...

മഴ: നാല് ​ഗവർണറേറ്റുകളിൽ ഇന്ന്​ സ്കൂൾ അവധി

text_fields
bookmark_border
rain alert
cancel

മസ്കത്ത്​: ​കനത്ത മഴയുടെ പശ്​ചാതലത്തിൽ ദാഹിറ, ബുറൈമി, തെക്ക്​-വടക്ക്​ ബാത്തിന ഗവർണറേറ്റുകളിലെ പൊതു, സ്വകാര്യ സ്‌കൂളുൾക്ക്​ ​ ഞായറാഴ്ച അവധിയായിരിക്കുമെന്ന്​ വിദ്യാഭ്യാസ മന്ത്രാലയം അറിയിച്ചു. രാജ്യത്തെ വടക്കൻ ഗവർണറേറ്റുകളിൽ കനത്ത മഴയാണ്​ തുടരുന്നത്​.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Oman NewsRain Alert
News Summary - Rain- School holidays in four governorates
Next Story