Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 3 May 2020 9:16 AM IST Updated On
date_range 3 May 2020 9:16 AM ISTന്യൂനമർദം: വിവിധ ഗവർണറേറ്റുകളിൽ കനത്തമഴ
text_fieldsbookmark_border
camera_alt????? ??????????????? ???????????? ???????????????????? ?????
മസ്കത്ത്: ‘അൽ ബർക്കത്ത്’ ന്യൂനമർദ പാത്തിയുടെ ഫലമായി അൽ ഹജർ പർവതനിരകളുടെ പടിഞ്ഞാറ് ഭാഗങ്ങളിൽ മഴ ലഭിച്ചു. ശനിയാഴ്ച ഉച്ചക്കു ശേഷമാണ് കനത്തമഴ ലഭിച്ചത്. തെക്കുവടക്ക് ബാത്തിന, ദാഖിലിയ, തെക്കുവടക്ക് ശർഖിയ ഗവർണറേറ്റുകൾക്ക് ഖുറിയാത്ത് അടക്കം മസ്കത്തിെൻറ ഭാഗങ്ങളിലും ശനിയാഴ്ച മഴ പെയ്തു. പലയിടങ്ങളിലും വാദികൾ നിറഞ്ഞൊഴുകുകയും വെള്ളക്കെട്ടുകൾ രൂപപ്പെടുകയും ചെയ്തു.
ശനിയാഴ്ച മസ്കത്തിെൻറ വിവിധ ഭാഗങ്ങളിൽ മഴക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചു. കടൽ പ്രക്ഷുബ്ധമായിരിക്കും. തിരമാലകൾ ഒന്നര മീറ്റർ വരെ ഉയരാനിടയുണ്ട്.
ശനിയാഴ്ച മസ്കത്തിെൻറ വിവിധ ഭാഗങ്ങളിൽ മഴക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചു. കടൽ പ്രക്ഷുബ്ധമായിരിക്കും. തിരമാലകൾ ഒന്നര മീറ്റർ വരെ ഉയരാനിടയുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story
