Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightOmanchevron_rightശക്തമായ കാറ്റും മഴയും...

ശക്തമായ കാറ്റും മഴയും നാളെ വരെ തുടരും

text_fields
bookmark_border
ശക്തമായ കാറ്റും മഴയും നാളെ വരെ തുടരും
cancel
camera_alt?????????? ????????????? ????

മ​സ്​​ക​ത്ത്​: ന്യൂ​ന​മ​ർ​ദ പാ​ത്തി​യു​ടെ ഫ​ല​മാ​യി രാ​ജ്യ​ത്തി​​െൻറ വ​ട​ക്ക​ൻ ഗ​വ​ർ​ണ​റേ​റ്റു​ക​ളി​ൽ കാ​റ്റും മ​ഴ​യും. വെ​ള്ളി​യാ​ഴ്​​ച രാ​ത്രി​യും ശ​നി​യാ​ഴ്​​ച പു​ല​ർ​ച്ച​യു​മാ​യി ബാ​ത്തി​ന​യു​ടെ വി​വി​ധ മേ​ഖ​ല​ക​ളി​ലും മു​സ​ന്ദം ഗ​വ​ർ​ണ​റേ​റ്റി​ലും കാ​റ്റി​​െൻറ​യും ഇ​ടി​മി​ന്ന​ലി​​െൻറ​യും അ​ക​മ്പ​ടി​യോ​ടെ ക​ന​ത്ത മ​ഴ​യെ​ത്തി. ഇ​തി​​െൻറ ഫ​ല​മാ​യി വി​വി​ധ​യി​ട​ങ്ങ​ളി​ൽ വാ​ദി​ക​ൾ നി​റ​ഞ്ഞൊ​ഴു​കി. ശ​നി​യാ​ഴ്​​ച രാ​വി​ലെ മ​സ്​​ക​ത്ത്​ മേ​ഖ​ല​യി​ലും ഒ​റ്റ​പ്പെ​ട്ട മ​ഴ​യും കാ​റ്റു​മു​ണ്ടാ​യി.

ഉ​ച്ച​ക്കു​ശേ​ഷം വ​ട​ക്ക​ൻ മേ​ഖ​ല​ക​ളി​ലും മ​ഴ ആ​രം​ഭി​ച്ചു. തി​ങ്ക​ളാ​ഴ്​​ച​യോ ചൊ​വ്വാ​ഴ്​​ച പു​ല​ർ​ച്ച വ​രെ​യോ വ​ട​ക്ക​ൻ ഗ​വ​ർ​ണ​റേ​റ്റു​ക​ളി​ലെ മ​ഴ​യും ശ​ക്​​ത​മാ​യ കാ​റ്റും തു​ട​രു​മെ​ന്നാ​ണ്​ കാ​ലാ​വ​സ്​​ഥ നി​രീ​ക്ഷ​ണ കേ​ന്ദ്ര​ത്തി​​െൻറ പ്ര​വ​ച​നം. മു​സ​ന്ദ​മി​ലും ഹ​ജ​ർ പ​ർ​വ​ത നി​ര​ക​ളി​ലും സ​മീ​പ​ത്തെ ഗ​വ​ർ​ണ​റേ​റ്റു​ക​ളി​ലും മ​ഴ മേ​ഘ​ങ്ങ​ൾ രൂ​പ​പ്പെ​ടു​ന്ന​ത്​ തു​ട​രാ​നാ​ണ്​ സാ​ധ്യ​ത. ചി​ല​യി​ട​ങ്ങ​ളി​ൽ ഇ​ടി​യോ​ടെ​യു​ള്ള ക​ന​ത്ത മ​ഴ​ക്ക്​ സാ​ധ്യ​ത​യു​ണ്ട്.

മ​ഴ​മേ​ഘ​ങ്ങ​ൾ ഒ​മാ​ൻ ക​ട​ലി​​െൻറ തീ​ര​ങ്ങ​ളി​ലേ​ക്കും വ്യാ​പി​ക്കാ​നി​ട​യു​ണ്ടെ​ന്ന്​ കാ​ലാ​വ​സ്​​ഥ നി​രീ​ക്ഷ​ണ കേ​ന്ദ്രം ശ​നി​യാ​ഴ്​​ച പു​റ​പ്പെ​ടു​വി​ച്ച അ​റി​യി​പ്പി​ൽ പ​റ​യു​ന്നു. ക​ന​ത്ത മ​ഴ​യു​ടെ ഫ​ല​മാ​യി ദൂ​ര​ക്കാ​ഴ്​​ച ത​ട​സ്സ​പ്പെ​ടാ​ൻ സാ​ധ്യ​ത​യു​ള്ള​തി​നാ​ൽ വാ​ഹ​ന​യാ​ത്രി​ക​ർ ശ്ര​ദ്ധ ചെ​ലു​ത്ത​ണ​മെ​ന്നും അ​റി​യി​പ്പി​ൽ പ​റ​യു​ന്നു. ബാ​ത്തി​ന ഗ​വ​ർ​ണ​റേ​റ്റി​ലെ സ​ഹം, ഷി​നാ​സ്​ തു​ട​ങ്ങി​യ സ്​​ഥ​ല​ങ്ങ​ളി​ൽ മ​ഴ​യി​ൽ നാ​ശ​ന​ഷ്​​ട​ങ്ങ​ൾ റി​പ്പോ​ർ​ട്ട്​ ചെ​യ്​​തു. മ​ര​ങ്ങ​ൾ ക​ട​പു​ഴ​കി വീ​ണ്​ കാ​റു​ക​ൾ​ക്ക്​ നാ​ശ​ന​ഷ്​​ട​മു​ണ്ടാ​യി. ബോ​ർ​ഡു​ക​ളും ഷീ​റ്റു​ക​ളും പ​റ​ന്നു​പോ​യി. ​ൈവെ​ദ്യു​തി പോ​സ്​​റ്റു​ക​ൾ പ​ല​യി​ട​ങ്ങ​ളി​ലും ക​ട​പു​ഴ​കി​യ​തി​നാ​ൽ വൈ​ദ്യു​തി​ബ​ന്ധം ത​ട​സ്സ​പ്പെ​ടു​ക​യും ചെ​യ്​​തു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:omanraingulf news
News Summary - rain-oman-gulf news
Next Story