Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightOmanchevron_rightവി​ദേ​ശി​ക​ളു​ടെ...

വി​ദേ​ശി​ക​ളു​ടെ താ​മ​സ സ്​​ഥ​ല​ത്ത്​ റെ​യ്​​ഡ്​ ന​ട​ത്തി

text_fields
bookmark_border
വി​ദേ​ശി​ക​ളു​ടെ താ​മ​സ സ്​​ഥ​ല​ത്ത്​ റെ​യ്​​ഡ്​ ന​ട​ത്തി
cancel
camera_alt

സീ​ബി​ൽ വി​ദേ​ശി​ക​ളു​ടെ താ​മ​സ സ്​​ഥ​ല​ത്ത്​ ന​ഗ​ര​സ​ഭ  ഉ​ദ്യോ​ഗ​സ്​​ഥ​ർ ന​ട​ത്തി​യ പ​രി​ശോ​ധ​ന

മ​സ്​​ക​ത്ത്​: സീ​ബി​ൽ വി​ദേ​ശി​ക​ളു​ടെ താ​മ​സ സ്​​ഥ​ല​ത്ത്​ റെ​യ്​​ഡ്​ ന​ട​ത്തി​യ​താ​യി മ​സ്​​ക​ത്ത്​ ന​ഗ​ര​സ​ഭ അ​റി​യി​ച്ചു. വ​ലി​യ അ​ള​വി​ലു​ള്ള ഇ​റ​ച്ചി വാ​ണി​ജ്യാ​വ​ശ്യ​ത്തി​നാ​യി ശേ​ഖ​രി​ച്ചു​വെ​ച്ച​താ​യ വി​വ​ര​ത്തി​െൻറ അ​ടി​സ്​​ഥാ​ന​ത്തി​ലാ​യി​രു​ന്നു പ​രി​ശോ​ധ​ന. അ​നാ​രോ​ഗ്യ​ക​ര​മാ​യ ചു​റ്റു​പാ​ടി​ലാ​യി​രു​ന്നു ഇ​വി​ടെ ഇ​റ​ച്ചി ശേ​ഖ​രി​ച്ചു​വെ​ച്ചി​രു​ന്ന​തെ​ന്ന്​ ന​ഗ​ര​സ​ഭ അ​റി​യി​ച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:foreignersRaids
Next Story