Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range വിദേശികളുടെ താമസസ്ഥലത്ത് റെയ്ഡ് നടത്തി
text_fieldsbookmark_border
വിദേശികളുടെ താമസ സ്ഥലത്തുനിന്ന് പിടിച്ചെടുത്ത തയ്യൽ മെഷീനുകളടക്കമുള്ളവ
മസ്കത്ത്: അനധികൃതമായി തയ്യൽജോലികൾ ചെയ്തുവന്ന വിദേശികളുടെ താമസസ്ഥലത്ത് മസ്കത്ത് നഗരസഭ റെയ്ഡ് നടത്തി.
ഖുറിയാത്തിലായിരുന്നു പരിശോധന. താമസ കെട്ടിടങ്ങളുടെ തെറ്റായ ഉപയോഗം, അനാരോഗ്യകരമായ ചുറ്റുപാടിലുള്ള വാണിജ്യപ്രവർത്തനം എന്നിവക്ക് ഇവർക്കെതിരെ നടപടിയെടുക്കും. തയ്യൽ മെഷീനുകളടക്കം സാധനങ്ങളും പിടിച്ചെടുത്തു.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story

